"സിപിഎം ഭീകരസംഘടനയാണ്, അവരുമായി ചർച്ചയ്ക്കില്ല"; ഇൻഡി മുന്നണിയിൽ തമ്മിലടികൾക്ക് എരിവ് പകർന്ന് മമതാ ബാനർജി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“സിപിഎം ഭീകരസംഘടനയാണ്, അവരുമായി ചർച്ചയ്‌ക്കില്ല”; ഇൻഡി മുന്നണിയിൽ തമ്മിലടികൾക്ക് എരിവ് പകർന്ന് മമതാ ബാനർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2024, 12:40 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇൻഡി മുന്നണിയെ വീണ്ടും പ്രതിരോധത്തിലാക്കി തൃണമൂൽ കോൺഗ്രസ്. സിപിഎം ഭീകരസംഘടനയാണെന്നും അവരുമായി യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയ്‌ക്കും തൃണമൂൽ കോൺഗ്രസ് തയ്യാറല്ലെന്നും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രതികരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ സീറ്റ് വിഭജന ചർച്ചയുമായി ബന്ധപ്പെട്ട് ഇൻഡി മുന്നണിയിൽ ഉടലെടുത്ത കലഹങ്ങൾ പരിഹരിക്കാൻ നേതാക്കൾ വിയർക്കുന്നതിനിടെയാണ് തമ്മിലടികൾക്ക് ആക്കം കൂട്ടി മമത വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

നോർത്ത് 24 പർഗനാസ് ജില്ലയിലെ ജയ്‌നഗറിൽ മാദ്ധ്യമങ്ങളെ കാണുന്നതിനിടെ ആയിരുന്നു തൃണമൂൽ കോൺഗ്രസിന്റെ നിലപാട് മുഖ്യമന്ത്രി മമത വ്യക്തമാക്കിയത്. ”സിപിഎം ഭീകരസംഘടനയാണ്. അവർ 34 വർഷത്തോളം ജനങ്ങളുടെ ചോരയും മനസും കൊണ്ട് കളിച്ചവരാണ്.” മമത വ്യക്തമാക്കി. സിപിഎമ്മിനെതിരായ ബംഗാളിലെ ചിട്ടിഫണ്ട് തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു മമതയുടെ പരമാർശം.

കഴിഞ്ഞ ഡിസംബറിൽ നടത്തിയ പ്രസ്താവനയിൽ നിന്ന് മമത ഇതോടെ മലക്കം മറിഞ്ഞിരിക്കുകയാണ്. സീറ്റ് വിഭജനം സംബന്ധിച്ച് ബംഗാളിലെ കോൺഗ്രസുമായും ഇടതുപാർട്ടികളുമായും ചർച്ചയ്‌ക്ക് തയ്യാറാണെന്ന് കഴിഞ്ഞ ഡിസംബർ 19ന് ഡൽഹിയിൽ നടന്ന ഇൻഡി മുന്നണി യോഗത്തിന് ശേഷം മമതാ ബാനർജി പ്രതികരിച്ചിരുന്നു. എന്നാൽ പ്രസ്താവന നടത്തി മൂന്നാഴ്ച പിന്നിട്ടപ്പോൾ നിലപാട് മാറ്റിയിരിക്കുകയാണ് പാർട്ടി നേതൃത്വം. അതേസമയം ബംഗാളിൽ കോൺഗ്രസുമായി ചർച്ചയ്‌ക്ക് തയ്യാറാണോയെന്ന കാര്യത്തിൽ തൃണമൂൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.

Tags: CPMmamata banarjeeFEATURED2INDI Alliance
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies