അമ്മയും മകളും ഒരേ വേദിയിൽ; മകൾ അനന്ത നാരായണിക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് ശോഭന
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അമ്മയും മകളും ഒരേ വേദിയിൽ; മകൾ അനന്ത നാരായണിക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് ശോഭന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2024, 05:32 pm IST
Facebook
Twitter
WhatsAppTelegram

നടിയും നർത്തകിയുമായ ശോഭനയുടെ മകൾ അനന്ത നാരായണിയുടെ വിശേഷങ്ങളറിയാൻ ആരാധകർക്കിഷ്ടമാണ്. സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും താരം മകൾക്കൊപ്പമുള്ള ചിത്രങ്ങളൊന്നും പങ്കുവയ്‌ക്കാറില്ല. അടുത്തിടെ ശോഭന സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു പോസ്റ്റ് മകൾക്കും ടാഗ് ചെയ്തിരുന്നു. ഇതോടെയാണ് അനന്ത നാരായണി ആരാധകർക്കിടയിൽ സംസാര വിഷയമാവുകയായിരുന്നു. ഇപ്പോഴിതാ മകൾക്കൊപ്പം വേദിയിൽ ചുവടുവെക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയിൽ പങ്കുവച്ചിരിക്കുകയാണ് താരം.

 

View this post on Instagram

 

A post shared by Shobana Chandrakumar (Fanpage) (@shobana_universe)

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ശോഭനയേയും നാരായണിയേയും ഒന്നിച്ചു കാണാനായതിന്റെ സന്തോഷം പ്രകടിപ്പിക്കുകയാണ് ആരാധകർ. ‘അമ്മയും മകളും ഒരുമിച്ച് ഒരേ വേദിയിൽ ചുവടുവയ്‌ക്കുന്നു’ എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മകൾക്കൊപ്പം പൊതുവേദിയിലൊന്നും താരം പ്രത്യക്ഷപ്പെട്ടിരുന്നില്ല. അഭിമുഖങ്ങളിലും മറ്റും മകളെ കുറിച്ച് ചോദിച്ചാലും ശോഭന വ്യക്തമായ മറുപടികളൊന്നും പറഞ്ഞിരുന്നില്ല. എന്നാൽ അമ്മയെ പോലെ മകൾക്കും നൃത്തത്തിൽ താൽപര്യമുണ്ടെന്ന് ശോഭന തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അമ്മയേയും മകളേയും ഒരുമിച്ചു കണ്ടതോടെ വളരെയധികം ആവേശത്തിലാണ് ആരാധകർ. നൃത്തത്തെ ജീവശ്വാസം പോലെയാണ് ശോഭന കാണുന്നത്. ഇടയ്‌ക്ക് തന്റെ ശിഷ്യർക്കൊപ്പമുള്ള പുതിയ നൃത്ത വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യാറുണ്ട്. ഒപ്പം തന്റെ പ്രിയപ്പെട്ട ആരാധകർക്കായി ലളിതമായ നൃത്തച്ചുവടുകളുടെ വീഡിയോകളും താരം പങ്കുവയ്‌ക്കാറുണ്ട്.

 

Tags: SUBSOBANA
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

അയ്യേ നാണക്കേട് !!! കോടതി ഫീസായ 220 രൂപയില്ല, ഹർജിയിൽ ഒപ്പില്ല, അവ്യക്തമായ ഫോട്ടോകോപ്പി; രാഹുൽ സുപ്രീംകോടതിയിൽ സമർപ്പിച്ച SIR ഹർജിയിൽ 14 പിഴവുകൾ

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies