വിട്ടുമാറാത്ത ചുമയാണോ; ഈ 10 ഔഷധ സസ്യങ്ങൾ പരിഹാരമാകും
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വിട്ടുമാറാത്ത ചുമയാണോ; ഈ 10 ഔഷധ സസ്യങ്ങൾ പരിഹാരമാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2024, 07:39 pm IST
FacebookTwitterWhatsAppTelegram

ശാരീരികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഔഷധ സസ്യങ്ങൾ. ദഹനശേഷി വർദ്ധിപ്പിക്കാനും ശരീരത്തിൽ കഫത്തിന്റെ അളവ് കുറയ്‌ക്കാനും ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും ഔഷധ സസ്യങ്ങൾ ഗുണം ചെയ്യുന്നു.

തുളസി:

ശരീരത്തിന് ദോഷകരമായ അണുക്കളെ തുളസി നീക്കം ചെയ്യുകയും തൊണ്ടയുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യും.

തൃകാതു:

ഇത് ദഹനശേഷി വർദ്ധിപ്പിക്കുകയും ശ്വസന നാളത്തിലെ തടസങ്ങളെ നീക്കുകയും ചെയ്യും.

യഷ്ടിമധു:

തൊണ്ടയിൽ അനുഭവപ്പെടുന്ന ബുദ്ധിമുട്ട്, കഫത്തിന്റെ ശല്യം എന്നിവ മാറ്റാൻ സഹായിക്കും. മെച്ചപ്പെട്ട ദഹനത്തിനും നല്ലതാണ്.

പിപ്പലി:

ശ്വാസകോശത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ശ്വാസനാളത്തിലെ തടസങ്ങൾ നീക്കുകയും ചെയ്യും. ഇതോടൊപ്പം പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് വളരെ നല്ലതാണ്.

കന്താകാരി:

ശ്വാസകോശത്തിലെ തടസങ്ങൾ ലഘൂകരിക്കാനും ശ്വാസകോസ ആരോഗ്യം വർദ്ധിപ്പിക്കാനും കന്തകാരി ഉപകരിക്കും.

ആടലോടകം:

ശ്വാസകോശത്തിന്റ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ആടലോടകം. ശ്വസന കോശങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കും.

പുതിന:

ഇത് ദഹനത്തിനും ശ്വാസകോശ ആരോഗ്യത്തിനും തലവേദനയ്‌ക്കും ആശ്വാസം നൽകുന്നു. മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നു.

മഞ്ഞൾ:

ഇത് ശരീരത്തിലെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. ദഹനശേഷി വർദ്ധിപ്പിക്കുന്നതിന് ഏറെ നല്ലതാണ്.

ഇഞ്ചി:

കഫം കുറയ്‌ക്കുന്നതിനും ദഹനത്തിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് ഉപകരിക്കുന്നു.

കടുക്ക:

ചുമ ദഹനക്കേട്,ത്വക്ക് രോഗങ്ങൾ എന്നിവയ്‌ക്ക് വളരെ നല്ലതാണ്.

 

 

 

 

Tags: SUBherbs
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies