ആ ഭക്ഷണശീലങ്ങൾ നിങ്ങൾക്കുണ്ടോ? ഇല്ലെങ്കിൽ പണിയാകും..
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആ ഭക്ഷണശീലങ്ങൾ നിങ്ങൾക്കുണ്ടോ? ഇല്ലെങ്കിൽ പണിയാകും..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2024, 10:05 pm IST
FacebookTwitterWhatsAppTelegram

ആരോഗ്യത്തോടെ ജീവിക്കാൻ താത്പര്യമില്ലാത്തവർ ഉണ്ടാകുമോ? ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് വലിയൊരളവിൽ തടസം സൃഷ്ടിക്കുന്നത് ജീവിത ശൈലി രോഗങ്ങളും അതിനോടനുബന്ധിച്ച് വരുന്ന മറ്റു രോഗാവസ്ഥകളുമാണ്. എന്നാൽ ഭക്ഷണ ശീലങ്ങളിൽ ചെറിയ മാറ്റം വരുത്തിയാൽ ഇത്തരം രോഗങ്ങളെ ഫലപ്രദമായി ചെറുക്കാൻ സഹായിക്കും. ആരോഗ്യദായകമായ ജീവിതത്തിന് സഹായിക്കുന്ന ചില ഭക്ഷണ ശീലങ്ങൾ പരിചയപ്പെടാം..

നാരുകൾ കലർന്ന ഭക്ഷണം:-
നാരടങ്ങിയ ഭക്ഷണങ്ങളായ ധാന്യങ്ങൾ, പയറു വർഗങ്ങൾ, പച്ചറികൾ, പഴവർഗ്ഗങ്ങൾ നല്ലവണ്ണം കഴിക്കുന്നത്
ഹൃദ്രോഗം, മസ്തിഷ്‌കാഘാതം, ക്യാൻസർ തുടങ്ങിയ രോഗങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ പരമാവധി സഹായിക്കും. ഇതോടൊപ്പം ദഹനശേഷി വർദ്ധിപ്പിക്കുന്നതിനും ഇത്തരം ഭക്ഷണങ്ങൾ നല്ലതാണ്.

പഞ്ചസാര കുറഞ്ഞ ഭക്ഷണം:-
ഭക്ഷണത്തിൽ പഞ്ചസാര കുറക്കുന്നത് പ്രമേഹം, ഹൃദ്രോഗം എന്നിവയുടെ സാദ്ധ്യതയെ കുറയ്‌ക്കും. ശീതള പാനീയങ്ങളും, പ്രോസസ് ചെയ്ത ഭക്ഷണങ്ങളും കഴിക്കുന്നതിനേക്കാൾ ഉത്തമം പ്രകൃതി ദത്തമായ പഞ്ചസാര വിഭവങ്ങളായ പഴവർഗ്ഗങ്ങൾ,തേൻ തുടങ്ങിയവ ഉപയോഗിക്കുന്നതാണ്.

നല്ല കൊഴുപ്പ്:-
അവക്കാഡോ, അണ്ടിപ്പരിപ്പ്, ഒലീവ് ഓയിൽ, മീൻ തുടങ്ങിയ ഭക്ഷണങ്ങളിൽ നല്ല കൊഴുപ്പ് അടങ്ങിയിരിക്കുന്നു. ഇത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നു.

ലഘുവായ പ്രോട്ടീൻ:-
കോഴി ഇറച്ചി, മത്സ്യം, പയർ വർഗ്ഗങ്ങൾ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ, എന്നിവ കൃത്യമായ അനുപാതത്തിൽ കഴിക്കുന്നത് ശരീരത്തിലെ മസിലുകളുടെ കരുത്തിന് ഏറെ ഗുണകരമാണ്.

ഉപ്പിന്റെ ഉപഭോഗം:-
മിതമായ അളവിൽ ഉപ്പ് ഉപയോഗിക്കുന്നത് രക്ത സമ്മർദ്ദം കുറയ്‌ക്കാനും ഹൃദ്രോഗത്തിൽ നിന്നുള്ള മോചനത്തിനും ഉപകരിക്കും.

സസ്യാഹാരം:-
സസ്യാഹാരം ശീലമാക്കിയാൽ രോഗങ്ങളെ ഒരുപരിധി വരെ ചെറുക്കാനാകും.

നന്നായി വെള്ളെം കുടിക്കുക:-
നന്നായി വെള്ളം കുടിക്കുന്നത് പലവിധ രോഗങ്ങൾ ചെറുക്കുന്നതിനും ദഹനശേഷി വർദ്ധിപ്പിക്കുന്നതിനും നല്ലതാണ്.

അമിത ഭക്ഷണം:-
മിതമായ രീതിയിൽ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് ഉത്തമമാണ്. ഇത് ദഹനത്തിന് സഹായകരമാണ്.

മികച്ച ഭക്ഷണശീലം ആയുർദൈർഘ്യത്തിന് അഭികാമ്യമാണ്. ഇത് മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് അത്യന്താപേക്ഷിതവുമാണ്.

Tags: SUBfood habbit
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies