നല്ല ഉള്ളടക്കമുള്ള മലയാള സിനിമകളെ അവ​ഗണിച്ച് അന്യഭാഷ ചിത്രങ്ങൾ കേരളത്തിൽ പ്ര​ദർശിപ്പിക്കുന്നു, മലയാളം സിനിമകൾ എവിടെ റിലീസ് ചെയ്യും: വിജയ് ബാബു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നല്ല ഉള്ളടക്കമുള്ള മലയാള സിനിമകളെ അവ​ഗണിച്ച് അന്യഭാഷ ചിത്രങ്ങൾ കേരളത്തിൽ പ്ര​ദർശിപ്പിക്കുന്നു, മലയാളം സിനിമകൾ എവിടെ റിലീസ് ചെയ്യും: വിജയ് ബാബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2024, 02:24 pm IST
FacebookTwitterWhatsAppTelegram

കേരളത്തിലെ തീയേറ്ററുകളിൽ ആർക്കും അറിയാത്ത അന്യഭാഷ ചിത്രങ്ങൾ പ്ര​ദർശിപ്പിക്കുന്നതിനെതിരെ നടനും നിർമ്മാതാവുമായ വിജയ് ബാബു. ഇത്തരം സിനിമകൾ തീയേറ്ററിലെത്തുമ്പോൾ മലയാള സിനമകൾ എവിടെ പ്രദർശിപ്പിക്കുമെന്നും വിജയ്ബാബു ചോദിച്ചു. മലയാള സിനമാ പ്രേക്ഷകർക്ക് പേരുപോലും അറിയാത്ത ഈ സിനിമകൾ കാരണം മലയാള സിനിമയുടെ ഐഡന്റിറ്റി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിജയ് ബാബു പ്രതികരിച്ചത്.

മലയാളികൾക്ക് അറിയാത്ത തമിഴ്, തെലുങ്ക്, കന്നട സിനിമകൾ ഇവിടെയുള്ള ചില വിതരണക്കാർ കേരളത്തിലെ തീയേറ്റററുകളിൽ കൊണ്ടിടുകയാണ്. തീയേറ്റർ ഉടമകളുടെ മേൽ സമ്മർദ്ദം ചെലുത്തുകയാണ് ഇത്തരത്തിലെ അന്യഭാഷ സിനിമകൾ. ഇങ്ങനെയാകുമ്പോൾ മലയാളം സിനിമകൾ എങ്ങനെ ഇവിടെ റിലീസ് ചെയ്യുമെന്നാണ് വിജയ് ബാബു ചോദിക്കുന്നത്.

നല്ല ഉള്ളടക്കമുള്ള മലയാള സിനിമകളെ അവ​ഗണിച്ച് പേരറിയാത്ത ഇതുപോലുള്ള സിനിമകൾക്കാണ് കൂടുതൽ സ്ക്രീനുകളും ഷോയും തീയേറ്റർ ഉടമകൾ ഇപ്പോൾ നൽകുന്നത്. ഇക്കാരണങ്ങളാൽ മലയാള സിനിമയുടെ ഐ‍ഡ‍ന്റിറ്റി കൂടിയാണ് നഷ്ടപ്പെടുന്നത്. പാൻ ഇന്ത്യൻ, പാൻ സൗത്ത്, ബോളിവുഡ്, ഹോളിവുഡ്, പിന്നെ വലിയ മലയാളം സിനിമകൾ മാത്രമാണ് ഇവിടെ തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. മറ്റുള്ള കൊച്ചു മലയാളം സിനിമകൾ പത്തോ അതിലധികമോ ദിവസം മാത്രമായിരിക്കും തീയേറ്ററുകളിൽ ഓടുന്നത്.-വിജയ് ബാബു പറഞ്ഞു.

Tags: vijay babuSUB
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies