പുക, ചൂട്, കൊതുകുകൾ, രോഗങ്ങൾ.. കൊച്ചി ജീവിതം നരകമായി എന്ന് വിജയ് ബാബു; കൊച്ചി പഴയ കൊച്ചി അല്ലായിരിക്കും, പക്ഷേ മാലിന്യം!; പ്രതികരണവുമായി നാട്ടുകാർ
ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തം കാരണം കൊച്ചി ശ്വാസംമുട്ടുകയാണ്. നഗരവും പരിസര പ്രദശങ്ങളും വിഷപ്പുകയിൽ നിന്ന് മുക്തമായിട്ടില്ല. നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇതിനെതിരെ പ്രതിഷേധവുമായെത്തുന്നത്. കൊച്ചി ജീവിതം നരകമായി ...