വേര്, നാര് എന്നൊക്കെ കരുതി പടിക്ക് പുറത്താക്കാൻ വരട്ടേ! രണ്ട് തുള്ളി രാമച്ച എണ്ണ ദിവസവും മണത്താൽ പോലും ഏറെ ​ഗുണങ്ങൾ; ഇക്കാര്യങ്ങൾ അറിയാതേ പോകരുത്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വേര്, നാര് എന്നൊക്കെ കരുതി പടിക്ക് പുറത്താക്കാൻ വരട്ടേ! രണ്ട് തുള്ളി രാമച്ച എണ്ണ ദിവസവും മണത്താൽ പോലും ഏറെ ​ഗുണങ്ങൾ; ഇക്കാര്യങ്ങൾ അറിയാതേ പോകരുത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2024, 12:58 pm IST
FacebookTwitterWhatsAppTelegram

ആയുർവേദത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് രാമച്ചം. വേനൽക്കാലത്ത് ശരീരത്തിന് തണുപ്പ് കിട്ടുന്നതിനായി ഒഴിച്ചുകൂടാനാവത്ത ഒന്നാണ് രാമച്ചം. ഇതിന്റെ വേരാണ് ഔഷധമായി ഉപയോ​ഗിക്കുന്നത്. കിടക്ക, ചെരുപ്പ്, വിശറി തുടങ്ങിയവയുടെ നിർമ്മാണത്തിനും രാമച്ചം ഉപയോ​ഗിക്കുന്നു. ശരീരത്തിന്റെ ഈർപ്പവും ജലാംശവും നിലനിർത്താൻ രാമച്ചം വളരെ സഹായിക്കുന്നു.

രാമച്ചം ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്ന പതിവുള്ളവരാണ് നാം. ഇതിനൊപ്പം തന്നെ രാമച്ചത്തിന്റെ എല്ലാ ​ഗുണങ്ങളും നൽകുന്നതാണ് രാമച്ച എണ്ണയും. സു​ഗന്ധം പരത്തുന്ന   ഈ എണ്ണ നിരവധി ​ഗുണങ്ങളാണ് നൽകുന്നത്. പെർഫ്യൂം, സോപ്പ്, മറ്റ് സൗന്ദര്യ വർദ്ധക വസ്തുക്കളുടെ നിർമ്മാണത്തിലും രാമച്ചം വ്യാപകമായി ഉപയോ​ഗിക്കുന്നു. രാമച്ച എണ്ണ ഉപയോ​ഗിക്കുന്നത് വഴി ശരീരത്തിന് ലഭിക്കുന്ന ​ഗുണങ്ങൾ ഇതാ…

  1.  ശരീരത്തെ തണുപ്പിക്കാൻ കഴിവുള്ള എണ്ണയാണ് രാമച്ച എണ്ണ. സൂര്യഘാതം മൂലമുണ്ടാകുന്ന വീക്കം, നിർജ്ജലീകരണം എന്നിവയെ തടയാൻ ഇതിന് കഴിയും. ആന്റി-ഇൻഫ്ലേറ്ററി ​ഗുണങ്ങൾക്ക് പേരുകേട്ടതാണ് രാമച്ച എണ്ണ. വെള്ളയ്‌ക്കൊപ്പം ചേർത്ത് നേർപ്പിച്ചതിന് ശേഷം മാത്രമാകണം രാമച്ച എണ്ണ ഉപയോ​ഗിക്കാൻ. വേ​ദനയുള്ള ശരീരഭാ​ഗങ്ങളിൽ‌ ഏതാനും തുള്ളി തേച്ച് മൃദുവായി മസാജ് ചെയ്യുന്നത് മികച്ച ഫലം നൽകും.
  2.  മുറിവ് ഭേദമാക്കാനുള്ള കഴിവ് രാമച്ചത്തിനുണ്ട്. ബാക്ടീരിയ സൃഷ്ടിക്കുന്ന അണുബാധയിൽ നിന്നും വിടുതൽ ലഭിക്കുന്നതിനായി രാമച്ച എണ്ണ ഉപയോ​ഗിക്കാവുന്നതാണ്. കുളിക്കുന്ന വെള്ളത്തിൽ രണ്ട് തുള്ളി എണ്ണ ചേർക്കുന്നത് നല്ലതാണ്. ഒപ്പം സു​ഗന്ധവും ലഭിക്കും.
  3.  പ്രതിരോധശേഷി മെച്ചപ്പെടുത്താൻ നല്ലതാണ് രാമച്ച എണ്ണ. ആന്റി-ഓക്സിഡന്റുകളാൽ സമ്പന്നമാണ് ഈ എണ്ണ. ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു. രാമച്ച എണ്ണ ചേർത്ത് ആവി പിടിക്കുന്നത് പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും അണുബാധകളെ തടയാനും സഹായിക്കുന്നു.
  4.  മുഖക്കുരു സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും രാമച്ച എണ്ണ സഹായിക്കും. മുഖക്കുരുവിന്റെ വളർച്ചയെ തടയാനും മുഖക്കുരവിന്റെ പാടുകൾ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു. ഫേസ് വാഷിൽ രണ്ട് തുള്ളി രാമച്ച എണ്ണ കലർത്തി ഉപയോ​ഗിക്കാവുന്നതാണ്. വെളിച്ചെണ്ണ, ജൊജോബ ഓയിൽ എന്നിവയിൽ കലർത്തിയും ഇത് ഉപയോ​ഗിക്കാം. രാമച്ച എണ്ണ മേൽ പറഞ്ഞ എണ്ണകൾക്കൊപ്പം ചേർത്ത് മസാജ് ചെയ്യുന്നത് ചർമ്മ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും മൃദുവാക്കുന്നതിനും നല്ലതാണ്.
  5.  സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക സംഘർഷത്തിലൂടെയാണ് കടന്നു പോകുന്നതെങ്കിൽ രാമച്ച എണ്ണ ഉപയോ​ഗിക്കാം. കൈത്തണ്ട, നെഞ്ച്, കഴുത്ത് എന്നിവിടങ്ങളിൽ രണ്ടോ മൂന്നോ തുള്ളി പുരട്ടി മസാജ് ചെയ്യാവുന്നതാണ്.

ശ്രദ്ധിക്കുക രാമച്ച എണ്ണ പൊതുവേ സുരക്ഷിതമാണെങ്കിലും വിദ​​ഗ്ധരുടെ അഭിപ്രായം ആരാഞ്ഞതിന് ശേഷം ഉപയോ​ഗിക്കുന്നതാകും ഉചിതം.

Tags: SUBVetiver Essential OilVetiver OilVetiver
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies