ഏത് ഡയറ്റ് വേണമെന്ന സംശയത്തിലാണോ? ലോകത്തെ ഏറ്റവും മികച്ച നാല് ഭക്ഷണക്രമങ്ങൾ പരിചയപ്പെടാം..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഏത് ഡയറ്റ് വേണമെന്ന സംശയത്തിലാണോ? ലോകത്തെ ഏറ്റവും മികച്ച നാല് ഭക്ഷണക്രമങ്ങൾ പരിചയപ്പെടാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2024, 07:50 pm IST
FacebookTwitterWhatsAppTelegram

മികച്ച ഭക്ഷണക്രമം ശരീരഭാരം കുറയ്‌ക്കുന്നതിനും ശാരീരിക ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്. പക്ഷേ ഏറ്റവും വലിയ വെല്ലുവിളി ഉത്തമമായ ഭക്ഷണരീതി ഏതെന്ന് തിരഞ്ഞെടുക്കുന്നതാണ്. വിവിധതരം ഭക്ഷണ ക്രമീകരണങ്ങളിൽ ഏറ്റവും നല്ല നാല് രീതികൾ ചുവടെ..

 

വെജിറ്റേറിയൻ ഡയറ്റ്:-

ഏറ്റവും മികച്ച ഭക്ഷണ ശീലമാണിത്. സുരക്ഷിതമായ ആഹാരക്രമീകരണമാണ് സസ്യാഹാര രീതി. ഇതിൽ തന്നെ മുട്ടയും പാലുത്പന്നങ്ങളും കഴിക്കുന്ന സസ്യാഹാരികളുമുണ്ട്.

പ്രയോജനങ്ങൾ:

1. പ്രമേഹത്തിനുള്ള സാധ്യത 35% കുറയ്‌ക്കും.

2. ശരീരത്തിന് സുരക്ഷിതം

3. ഹൃദയാരോഗ്യം

 

ഡാഷ് ഡയറ്റ്:-

ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഉപയോഗിക്കുന്ന ഭക്ഷണക്രമമാണ് ഡാഷ് (Dietary Approaches to Stop Hypertension) ഡയറ്റ്. ആഹാരത്തിൽ കുറഞ്ഞ അളവിലാണ് ഉപ്പ് പ്രയോഗിക്കുക. ചീത്ത കൊഴുപ്പുകൾ (LDL cholesterol) ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കിയമുള്ള രീതിയാണിത്.

പ്രയോജനങ്ങൾ:

1.രക്ത സമ്മർദ്ദം കുറയ്‌ക്കുന്നു.

2.ശരീരത്തിലെ ചീത്ത കൊഴുപ്പിന്റെ അളവ് കുറയുന്നു.

 

മെഡിറ്ററേനിയൻ ഭക്ഷണക്രമം:-

ഒരേ സമയം ആന്റി ഓക്‌സിഡന്റും ആന്റി ഇഫ്‌ളമേറ്ററിയുമായ പദാർത്ഥങ്ങളാണ് ഇതിൽ ഉപയോഗിക്കുന്നത്. പഴവർഗ്ഗങ്ങളും, പച്ചക്കറികളും, പയറു വർഗ്ഗങ്ങളും, ധാന്യങ്ങളും, മീനും അടങ്ങിയ സമീകൃതമായ ഭക്ഷണക്രമമാണിത്. മെഡിറ്ററേനിയൻ കടലിനോട് ചേർന്ന് കിടക്കുന്ന രാജ്യങ്ങളുടെ പരമ്പരാഗത ഭക്ഷണക്രമമാണ്.

പ്രയോജനങ്ങൾ:

1.ആയുർദൈർഖ്യം വർദ്ധിപ്പിക്കുന്നു.

2. രോഗപ്രതിരോധ ശേഷി കൂട്ടുന്നു.

 

ഫ്‌ളക്‌സിറ്റേറിയൻ ഡയറ്റ്:-

മാംസാഹാരം പരമാവധി കുറച്ചുകൊണ്ടുള്ള ഭക്ഷണക്രമമാണിത്. സസ്യാഹാരമാണ് ഇതിൽ പ്രധാനം. പാലുത്പന്നങ്ങളും മുട്ടയും വല്ലപ്പോഴും കഴിക്കാവുന്നതാണ്. ചെറിയ അളവിൽ മാംസവും ഉൾപ്പെടുത്താം.

പ്രയോജനങ്ങൾ:

1. ശരീരഭാരം ക്രമപ്പെടുത്തുന്നതിന് ഇത് സഹായിക്കും.

2. ഹൃദ്രോ​ഗത്തെയും പ്രമേഹത്തെയും ചെറുക്കും.

 

മൈൻഡ് ഡയറ്റ്:-

Mediterranean-DASH Intervention for Neurodegenerative Delay ആണ് മൈൻഡ് ഡയറ്റ്. മെഡിറ്ററേനിയൻ ഭക്ഷണക്രമവും ഡാഷ് ഡയറ്റും സംയോജിപ്പിച്ചുകൊണ്ടുള്ള രീതിയാണിത്.

പ്രയോജനങ്ങൾ:

1. പ്രായം കൂടുന്നതിന് അനുസരിച്ച് ബുദ്ധി കുറയുന്നതിനുള്ള സാധ്യത കുറയ്‌ക്കുന്നു

2. ഓർമ്മശക്തി വർദ്ധിപ്പിക്കുന്നു.

Tags: SUB5 Best Diets
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies