ജനുവരി 29ന് പരീക്ഷാ പേ ചർച്ച: പ്രധാനമന്ത്രിയുമായി സംവദിക്കാൻ രജിസ്റ്റർ ചെയ്തത് ഒരു കോടിയിലധികം കുട്ടികളെന്ന് റിപ്പോർട്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനുവരി 29ന് പരീക്ഷാ പേ ചർച്ച: പ്രധാനമന്ത്രിയുമായി സംവദിക്കാൻ രജിസ്റ്റർ ചെയ്തത് ഒരു കോടിയിലധികം കുട്ടികളെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2024, 08:18 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പരീക്ഷാ പേ പേർച്ച ജനുവരി 29 ന് നടക്കും. ഇത്തവണ ഒരു കോടിയോളം കുട്ടികളാണ് പരീക്ഷാ പേ ചർച്ചയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നാണ് വിവരം.

ന്യൂഡൽഹിയിലെ തൽകൊത്തോറാ സ്‌റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്. പരീക്ഷാ സമ്മർദ്ദത്ത അതിജീവിക്കാനും പരീക്ഷ അഭിമുഖീകരിക്കാനുള്ള പ്രചോദനത്തിനുംവേണ്ടിയാണ് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ കുട്ടികൾക്ക് പ്രധാനമന്ത്രിയെ കാണാനും അദ്ദേഹത്തോട് സംവദിക്കാനും അവസരം ലഭിക്കും. 6 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് പരിപാടിയിൽ പങ്കെടുക്കുക.

പരീക്ഷാർത്ഥികൾക്ക് (exam warriors) പരീക്ഷാപ്പേടി അകറ്റാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന ‘പരീക്ഷാ പേ ചർച്ച’ വലിയ ആശ്വാസമാണ് പകരുന്നത്. എക്‌സാം വാരിയേഴ്‌സ് എന്ന പുസ്തകത്തിലൂടെ പ്രധാനമന്ത്രി പങ്കുവച്ചിട്ടുള്ള കാര്യങ്ങൾ അദ്ദേഹം കുട്ടികളുമായി സംവദിക്കും. ജീവന്മരണ പോരാട്ടമായി പരീക്ഷയെ കാണരുതെന്നും ഏതുരീതിയിൽ പരീക്ഷകളെ സമീപിക്കണമെന്ന് കുട്ടികൾക്ക് നിർദ്ദേശിക്കുന്നതാണ് പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചർച്ച.

Tags: pareeksha pe charcha
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies