എസ്ജിയുടെ സന്തോഷ നിമിഷങ്ങൾ; സം​ഗീത് രാത്രിയുടെ വീഡിയോ പങ്കുവച്ച് സുരേഷ് ​ഗോപി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

എസ്ജിയുടെ സന്തോഷ നിമിഷങ്ങൾ; സം​ഗീത് രാത്രിയുടെ വീഡിയോ പങ്കുവച്ച് സുരേഷ് ​ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2024, 08:46 pm IST
FacebookTwitterWhatsAppTelegram

മകളുടെ വിവാഹത്തിന് മുന്നോടിയായി നടന്ന ആഘോഷ പരിപാടിയുടെ വീഡിയോ പങ്കുവച്ച് സുരേഷ് ​ഗോപി. ഈ വരുന്ന 17-ന് ഗുരുവായൂരിൽ വച്ചാണ് മകൾ ഭാ​ഗ്യ സുരേഷിന്റെ വിവാ​​ഹം നടക്കുന്നത്. മകളുടെ വിവാഹാഘോഷത്തിന്റെ ഒരുക്കങ്ങളിലാണ് സുരേഷ് ​ഗോപിയും കുടുംബവും. വിവാഹത്തിന് മുമ്പ് നടന്ന ആഘോഷ പരിപാടിയുടെ വീഡിയോയാണ് സുരേഷ് ​ഗോപി ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

ആഘോഷ പരിപാടിയിൽ പച്ച ലഹങ്കയണിഞ്ഞ് അതീവ സുന്ദരിയായാണ് ഭാ​ഗ്യ സുരേഷ് വേദിയിലെത്തിയത്. പർപ്പിൾ കളറിലുള്ള കുർത്തയണിഞ്ഞായിരുന്നു ഭാ​ഗ്യയുടെ പ്രതിശ്രുത വരൻ ശ്രേയസിന്റെ വരവ്. കുടുംബാം​ഗങ്ങളും സുഹൃത്തുക്കളും ചേർന്ന് നൃത്തം ചെയ്യുന്നതിന്റെയും മധുരം നൽകുന്നതിന്റെയും വീഡിയോയാണ് സുരേഷ് ​ഗോപി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്. എസ്ജി ​ഹാപ്പിനസ് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. എല്ലാവരുടെ ആശംസകൾക്കും പ്രാർത്ഥനകൾക്കും ഒരായിരം നന്ദിയെന്ന് അദ്ദേഹം ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

 

View this post on Instagram

 

A post shared by Suressh Gopi (@sureshgopi)

ഇന്നായിരുന്നു ഹൽദി ചടങ്ങുകൾ നടന്നത്. മഞ്ഞ വസ്ത്രങ്ങളണിഞ്ഞ് നിൽക്കുന്ന ഭാ​ഗ്യയുടെയും ശ്രേയസിന്റെയും ചിത്രങ്ങൾ സമൂ​ഹമാദ്ധ്യമങ്ങളിൽ നിറഞ്ഞിരുന്നു. സുരേഷ് ​ഗോപിയുടെ ഭാര്യ രാധികയാണ് ഹൽദി ചടങ്ങുകളുടെ ചിത്രം സമൂഹ​മാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. മഞ്ഞ വസ്ത്രം ധരിച്ച് സുരേഷ് ​ഗോപിയോടൊപ്പം ഭാ​ഗ്യയുടെയും ശ്രേയസിന്റെയും സമീപം നിൽക്കുന്ന ചിത്രങ്ങളാണ് രാധിക പങ്കുവച്ചത്.

Tags: videoVideosSURESHGOPISUBmarraige
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies