അയോദ്ധ്യയിലേക്ക് കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ; സന്ദർശനത്തിന് എത്തുന്ന ഭക്തരുടെ യാത്രാ സൗകര്യങ്ങൾ വർദ്ധിപ്പിക്കും; ദർശന ജർദോഷ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യയിലേക്ക് കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ; സന്ദർശനത്തിന് എത്തുന്ന ഭക്തരുടെ യാത്രാ സൗകര്യങ്ങൾ വർദ്ധിപ്പിക്കും; ദർശന ജർദോഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2024, 11:02 am IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: അയോദ്ധ്യയിലേക്ക് കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ ഓടി തുടങ്ങുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം. ഇൻഡോറിൽ നിന്നും അയോദ്ധ്യ വരെയുള്ള ട്രെയിനുകൾ ഫെബ്രുവരി 10-ാം തീയതി മുതൽ ഓടി തുടങ്ങുമെന്ന് റെയിൽവേ സഹ മന്ത്രി ദർശന ജർദോഷ് അറിയിച്ചു. സമൂഹ മാദ്ധ്യമമായ എക്‌സിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

” ഇൻഡോറിൽ നിന്നും അയോദ്ധ്യയിലേക്ക് ഫെബ്രുവരി 10-ാം തീയതി മുതൽ സ്‌പെഷ്യൽ ട്രെയിനുകൾ ഓടി തുടങ്ങും. ഇൻഡോറിനു പുറമെ പശ്ചിമ റെയിൽവേയുടെ മറ്റ് 7 നഗരങ്ങളിൽ നിന്നും സ്‌പെഷ്യൽ ട്രെയിൻ ഉണ്ടായിരിക്കും. ട്രെയിനിന്റെ റൂട്ടുകൾ സംബന്ധിച്ച വിവരങ്ങൾ വൈകാതെ പുറത്തു വിടും.”- ദർശന ജർദോഷ് കുറിച്ചു.

ഇൻഡോറിൽ നിന്നും അയോദ്ധ്യയിലേക്ക് ട്രെയിനുകൾ ഓടി തുടങ്ങണമെന്ന ആവശ്യം വ്യാപകമായി ഉയരുന്നുണ്ട്. പ്രാണ പ്രതിഷ്ഠ ചടങ്ങിനു ശേഷം അയോദ്ധ്യയിൽ നിരവധി ആളുകൾ ഇൻഡോറിൽ നിന്നും, നഗരത്തിലെ വിവിധയിടങ്ങളിൽ നിന്നും സന്ദർശനത്തിനെത്തും. അയോദ്ധ്യയിലേക്ക് എത്തുന്ന ജനങ്ങൾക്ക് അസൗകര്യങ്ങൾ വരുത്താതെ യാത്ര ചെയ്യാനുള്ള സൗകര്യം വർദ്ധിപ്പിക്കുമെന്നും റെയിൽവേ സഹമന്ത്രി അറിയിച്ചു. ഇൻഡോറിന് പുറമെ ഉദ്ന (സൂറത്ത്)-അയോദ്ധ്യ, മെഹ്സാന-സലാർപൂർ, വാപി-അയോദ്ധ്യ, വഡോദര-അയോദ്ധ്യ, പാലൻപൂർ-സലാർപൂർ, വൽസാദ്-അയോദ്ധ്യ, സബർമതി-സലാർപൂർ എന്നിവിടങ്ങളെ പ്രത്യേക പാസഞ്ചർ ട്രെയിനുകളും വിവിധ തീയതികളിലായി സർവീസ് നടത്തും. ഈ ട്രെയിനുകളിൽ ചിലത് രത്ലം റെയിൽവേ ഡിവിഷനിലെ ചില റെയിൽവേ സ്റ്റേഷനുകളിലൂടെയും കടന്നുപോകും.

Tags: TRAINSAyodhya2024
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies