മുഖത്തെ കുഴികളെയോർത്ത് കണ്ണീർ വാർക്കുന്നവരേ.. ഈ 13 വഴികൾ നിങ്ങൾ അറിഞ്ഞില്ലേ?!
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മുഖത്തെ കുഴികളെയോർത്ത് കണ്ണീർ വാർക്കുന്നവരേ.. ഈ 13 വഴികൾ നിങ്ങൾ അറിഞ്ഞില്ലേ?!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2024, 03:59 pm IST
FacebookTwitterWhatsAppTelegram

മുഖത്തെ കുഴികളെ ഓർത്ത് ദുഃഖിക്കുന്നവർ ചില്ലറയല്ല. എണ്ണമയമുള്ള ചർമ്മത്തെയാണ് ഇത് അധികം ബാധിക്കുന്നത്. ചർമ്മത്തിൽ കുഴി പോലെയാണ് ഇത് കാണപ്പെടുന്നത്. ചർമ്മത്തിൽ അഴുക്ക് വരുവാനും സുഷിരങ്ങൾ അടയാനും ഇത് കാരണമാകുന്നു. മുഖക്കുരു, ബ്ലാക്ക് ഹെഡ്സ് വിവിധ ചർമ്മ പ്രശ്നങ്ങൾ എന്നിവയ്‌ക്ക് ഇത് കാരണമാകുന്നു.

പ്രായം, സൂര്യാഘാതം, വിയർപ്പ്, പാരമ്പര്യം, ശുചിത്വം, ഹോർമോൺ മാറ്റം, മേക്കപ്പ്, ഭക്ഷണക്രമം എന്നിവ മുഖത്തെ സുഷിരങ്ങൾക്ക് കാരണമായേക്കാം. എന്നാൽ ഇവ കുറയ്‌ക്കാനുള്ള വഴികൾ വീട്ടിലുണ്ട്. അവയിൽ ചിലത് ഇതാ..

  1.  കറ്റാർ വാഴ ജെൽ പുരട്ടി 15 മിനിറ്റിന് ശേഷം മുഖം കഴുകുക. ഇത് ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും സുഷിരങ്ങൾ അടയുന്നതിനും സഹായിക്കും.
  2.  മുട്ടയുടെ വെള്ള പുരട്ടി മുഖത്ത് പുരട്ടി 15 മിനിറ്റ് നേരത്തിന് ശേഷം കഴുകി കളയുക. മുട്ടയുടെ വെള്ളയിൽ കാണപ്പെടുന്ന പ്രോട്ടീനുകൾ ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തും.
  3.  ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് പപ്പായ. പാടുകൾ കുറയ്‌ക്കാനും സുഷിരങ്ങൾ അടയ്‌ക്കാനും സഹായിക്കുന്നു. പഴുത്ത പപ്പായ അരച്ച് മുഖത്ത് പുരട്ടുകയോ, പഴമായി കഴിക്കുകയോ ആകാം.
  4.  വാഴപ്പഴത്തിലെ ല്യൂട്ടിൻ, പൊട്ടാസ്യം എന്നിവ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും സുഷിരങ്ങൾ ശക്തമാക്കാനും സഹായിക്കും. ദിവസവും ഓരോ വാഴപ്പഴം കഴിക്കാൻ ശ്രദ്ധിക്കുക.
  5.  ജോജോബ ഓയിലും മുഖത്തെ സുഷിരത്തെ പമ്പ കടത്താൻ നല്ലതാണ്. മുഖത്തെ ശുദ്ധീകരിക്കാനും സുഷിരങ്ങൾ അടയ്‌ക്കാനും സഹായിക്കുന്നു.
  6. ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ​ഗുണങ്ങളാൽ സമ്പന്നമാണ് ഒലിവ് ഓയിൽ. ചർമ്മത്തെ വരൾച്ച, ചൊറിച്ചിൽ എന്നിവയ്‌ക്കും സുഷിരങ്ങൾ കുറയ്‌ക്കുന്നതിനും സഹായിക്കുന്നു
  7.  ടീ ട്രീ ഓയിലും സുഷിരങ്ങൾ കുറയ്‌ക്കാൻ സഹായിക്കുന്നു.
  8.  ശരീരത്തിന് ജലാംശം നൽകുന്നതിൽ പ്രധാനിയാണ് കുക്കുമ്പർ. എണ്ണമയമുള്ള ചർമം ഉള്ളവർക്ക് ഇത് ഏറെ ​ഗുണം ചെയ്യുന്നു.
  9.  ചർമ്മത്തിന്റഎ പിഎച്ച് ലെവൽ സന്തുലിതമാക്കാന കഴിവുള്ളതാണ് ബേക്കിം​ഗം സോഡ. മൃതകോശങ്ങളെ തുടച്ച് നീക്കാനും ഇതിന് കഴിയും. ആന്റി-ബാക്ടീരിയൽ, ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങളും ബേക്കിം​ഗ് സോഡയിലുണ്ട്.
  10.  മുൾട്ടാണി മിട്ടി മാസ്കും നല്ലതാണ്. എണ്ണമയത്തെ ആ​ഗിരണം ചെയ്യാനും ശുദ്ധീകരിക്കാനും ഇത് സഹായിക്കുന്നു.
  11.  സുഷിരങ്ങൾ അടയ്‌ക്കാനും ചർമ്മത്തെ ടോൺ ചെയ്യുന്നതിനും തേൻ സഹായിക്കും.
  12.  ചെറുപ്പയർ പൊടി ഉപയോ​ഗിക്കുന്നതും മികച്ച ഫലം നൽകുന്നു
  13.  തക്കാളി അരച്ച് മുഖത്ത് പുരട്ടുന്നതും നല്ലതാണ്.
Tags: SUBOpen Pores
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies