ഉന്മേഷത്തോടൊപ്പം ആരോ​ഗ്യവും ; ശീലമാക്കാം മഷ്റൂം കോഫി
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഉന്മേഷത്തോടൊപ്പം ആരോ​ഗ്യവും ; ശീലമാക്കാം മഷ്റൂം കോഫി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2024, 06:40 pm IST
FacebookTwitterWhatsAppTelegram

ദിവസവും രാവിലെ ഉണർവിനായി ഉപയോഗിക്കുന്നു നാം കോഫി ഉപയോഗിക്കുന്നു. കാലങ്ങളായി നാം ഈ ശീലം തുടങ്ങിയിട്ടെങ്കിലും നമുക്ക് മടുക്കുന്നില്ല. ഇതിന് പ്രധാനകാരണം നാം അതിൽ കൊണ്ടുവരുന്ന വ്യത്യസ്തതയാണ്. അത്തരത്തിലൊരു കോഫിയാണ് മഷ്റും കോഫി.

മഷ്റും കോഫി തയ്യാറാക്കുന്ന വിധം :

മഷ്റൂം കോഫി ഉണ്ടാക്കുന്നതിന് മഷ്റൂം ഉണക്കിയ ശേഷം പൊടിച്ച് പൗഡർ ആക്കണം. ശേഷം തുല്യ അളവിൽ കോഫി പൗഡറുമായ് ചേർത്ത് മിശ്രിതം തയ്യാറാക്കാം. പാക്ക് ചെയ്ത മിശ്രിതം ഉപയോഗിക്കുന്നതിനെ അപേക്ഷിച്ച് ഇത് വീട്ടിൽ നിർമ്മിക്കാവുന്നതാണ്.

അഡാപ്‌റ്റോജനിക്:-
ചാഗാ റിഷി പോലുള്ള മഷറൂം ഒരു തരം അഡാപ്റ്റജൻ ആണ്. ഇതിന് നന്നായി സ്ട്രസിനെ നിയന്ത്രിക്കാൻ കഴിയും. ഈ ഗുണത്തെ ആസ്പദമാക്കിയാണ് ഇതിനെ അഡാപ്റ്റേജൻസ് എന്ന് വിളിക്കുന്നത്. നമ്മൾ സ്ട്രസിലായിരിക്കുമ്പോൾ അഡാപ്റ്റജൻസ് നമ്മുടെ സ്ട്രസിനെ കൺട്രോൾ ചെയ്യും.

കോഗ്‌നിറ്റീവ് :-
മഷ്‌റൂം കോഫിയിലെ പ്രധാന ഘടകമായ കോഫീ ലയൺസ് മാനെ മസ്തിഷ്‌കാരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു. അതോടൊപ്പം ഓർമ്മശക്തി വർദ്ധിക്കാനും നാഡി കോശങ്ങളുടെ വളർച്ചയ്‌ക്കും സഹായിക്കുന്നു

ആന്റിഓക്‌സിഡന്റ് :-

ആന്റി ഓക്‌സിഡന്റ് ഗുണങ്ങളാൽ പൂരിതമാണ് മഷ്‌റൂം കോഫി. ഇതിൽ അടങ്ങിയിരിക്കുന്ന ബീറ്റാഗ്ലൂക്കെൻസാണ് ഓക്‌സിഡേറ്റീവ് സ്ട്രസ് കുറയ്‌ക്കാൻ ഉപയോഗിക്കുന്നത്.

പ്രതിരോധ ബൂസ്റ്റർ :-

ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ബി2, ബി3,ബി5,ബി 9(ഫോളേറ്റ്) എന്നിവ ഊർജ്ജത്തിനും ശരീരത്തിന്റെ പ്രതിരോധം മെച്ചപ്പെടുന്നതിനും ഏറെ സഹായിക്കുന്നു.

ആന്റി കാൻസർ :-

2022 ലെ പഠനം അനുസരിച്ച് മഷ്റൂമിലെ പ്രത്യേക സവിശേഷതകൾ കാൻസറിനെ തടയുന്നു. മഷ്റൂം കോഫിയിലെ പ്രധാന ഘടകമായതുകൊണ്ടുതന്നെ ഇതിന് കാൻസറിനെ തടയാൻ കഴിയും.

 

 

Tags: SUBmushroom coffee
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies