ഒളിമ്പിക്സ് യോ​ഗ്യത; അസൂറി പടയെയും വീഴ്ത്തി ഇന്ത്യൻ വനിതകൾ; രാജകീയമായി സെമിയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒളിമ്പിക്സ് യോ​ഗ്യത; അസൂറി പടയെയും വീഴ്‌ത്തി ഇന്ത്യൻ വനിതകൾ; രാജകീയമായി സെമിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2024, 03:25 pm IST
Facebook
Twitter
WhatsAppTelegram

ഒളിമ്പിക്സ് യോ​ഗ്യത പോരാട്ടത്തിൽ ഇന്ത്യൻ ഹോക്കി വനിത ടീം സെമിയിൽ. കരുത്തരായ ഇറ്റലിയുടെ വല നിറച്ചാണ് ഇന്ത്യ എഫ്.ഐ.എച്ച് ഹോക്കി ഒളിമ്പിക്സ് യോ​ഗ്യത റൗണ്ടിൽ സെമിയിൽ പ്രവേശിച്ചത്. 5-1 ആയിരുന്നു സ്കോർ. പൂൾ ബിയിൽ രണ്ടാമതയാണ് ഇന്ത്യയുടെ മുന്നേറ്റം. സെമിയിൽ ജർമ്മനിയാകും ഇന്ത്യയുടെ എതിരാളികൾ. ഫൈനലിലെത്താൻ കഴിഞ്ഞാൽ ഇന്ത്യക്ക് ഒളിമ്പിക്സ് ടിക്കറ്റ് ഉറപ്പിക്കാനാകും.18നാണ് മത്സരം. അമേരിക്ക ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയതിനാൽ ഇന്ത്യക്ക് ഒരു സമനില മാത്രം മതിയായിരുന്നു.

സലിമ ടെറ്റേ ആണ് നീലപ്പടയുടെ ആദ്യ ​ഗോളിന് വഴിയൊരുക്കിയത്. ഉദിതയാണ് വല കുലക്കിയത്. 38-ാം സെക്കൻഡിലായിരുന്നു മിന്നൽ ​ഗോൾ. എന്നാൽ ഉണർന്ന് കളിച്ച ഇറ്റലി അവരുടെ പ്രതിരോധം ശക്തമാക്കി. ഇതോടെ ഇന്ത്യയുടെ ആക്രമണത്തിന്റെ മുനയൊടിഞ്ഞു.

എന്നാൽ മൂന്നാം പാദത്തിൽ ദീപികയിലൂടെ ഇന്ത്യ ലീഡ് കൂട്ടി.മൂന്നാം ക്വാർട്ടർ അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിയിരിക്കെ സലിമ അക്കൗണ്ട് തുറന്നു. പിന്നീട് നവനീതും ഉദിതയും സ്കോർ ചെയ്തതോടെ ഇന്ത്യ ​ഗോൾ എണ്ണം അഞ്ചാക്കി ഉയർത്തി. കളിതീരാൻ നിമിഷങ്ങളുള്ളപ്പോഴായിരുന്നു ഇറ്റലിയുടെ ആശ്വാസ ​ഗോൾ.

Tags: hockeyIndiaQUALIFIEROlympicFIH
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies