മലൈക്കോട്ടൈ വാലിബനിലെ പുതുമുഖങ്ങൾ ഇവർ; കാസ്റ്റിംഗിനെ കുറിച്ച് മോഹൻലാൽ
Tuesday, August 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മലൈക്കോട്ടൈ വാലിബനിലെ പുതുമുഖങ്ങൾ ഇവർ; കാസ്റ്റിംഗിനെ കുറിച്ച് മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2024, 01:37 pm IST
Facebook
Twitter
WhatsAppTelegram

നൃത്തത്തിന് ഒരുപാട് പ്രാധാന്യം നൽകുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. അതിനാൽ തന്നെ മലൈക്കോട്ടൈ വാലിബനിലെ പുതുമുഖങ്ങൾക്കും പ്രത്യേകതകളും ഏറെയാണ്. ചിത്രത്തിലെ പ്രധാനപ്പെട്ട പുതുമുഖങ്ങളെ ഇപ്പോൾ മോഹൻലാൽ തന്നെ പരിചയപ്പെടുത്തിയിരിക്കുകയാണ്. മലൈക്കോട്ടൈ വാലിബനുവേണ്ടി ഇന്ന് സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലായിരുന്നു മോഹൻലാൽ പുതുമുഖങ്ങളെക്കുറിച്ച് പറഞ്ഞത്.

പുതുമുഖങ്ങളെല്ലാം മലൈക്കോട്ടൈ വാലിബനിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ചിത്രത്തിൽ പ്രധാനപ്പെട്ട വേഷം ചെയ്ത മറാത്തി നടിയും നർത്തകിയുമാണ് സോനാലി കുൽക്കർണി. മറാത്തിയിലും ഹിന്ദിയിലും താരം അഭിനയിച്ചിട്ടുണ്ട്. നൃത്തവുമായി ബന്ധപ്പെട്ട നിരവധി സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും മലയാളത്തിലെ താരത്തിന്റെ ആദ്യ ചിത്രമാണിത്. മലൈക്കോട്ടൈ വാലിബനിലും ഇത്തരത്തിലൊരു വലിയൊരു ഡാൻസ് ആവശ്യമുള്ളതിനാലാണ് സോനാലിയെ കാസ്റ്റ് ചെയ്തതെന്നാണ് മോഹൻലാൽ പറഞ്ഞത്.

മലയാള ടെലിവിഷൻ ചാനലുകളിൽ നിരവധി ഷോകളിൽ പങ്കെടുത്തിട്ടുള്ള വ്യക്തിയാണ് മനോജ് മോസസ്. നല്ലൊരു ഡാൻസറും കൊറിയോ​ഗ്രാഫറുമാണ്. നൃത്തവും അതുപോലെയുള്ള നിരവധി കാര്യങ്ങളും സിനിമയിൽ ആവശ്യമുള്ളതിനാലാണ് മനോജിനെ കാസ്റ്റ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയാണ് മനോജ്. ബം​ഗാളി നടിയാണ് കഥ നന്ദിനി. ബം​ഗാളിയിലും ഹിന്ദി സിനിമയിലും കഥ അഭിനയിച്ചിട്ടുണ്ട്. മറ്റൊരു നടനാണ് ഹരി പ്രശാന്ത്. കളരിപ്പയറ്റ് നടത്തുന്ന വ്യക്തിയാണ് ഹരി.

വരുന്ന 25-നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിൽ ആദ്യമായി മോഹൻലാൽ നായകനാകുന്നു എന്നതിനാൽ പ്രേക്ഷക പ്രതീക്ഷകൾ ഏറെയാണ്. രണ്ടു മണിക്കൂർ ഏഴ് മിനിറ്റുമാണ് മലൈക്കോട്ടൈ വാലിബന്റെ ദൈർഘ്യം. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും, ഗാനത്തിനുമെല്ലാം ആരാധകർക്കിടയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്.

Tags: SUBManoj MosesSonali KulkarniKatha Nandini
Share
Tweet
SendShare

More News from this section

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

അഞ്ച് ഭാഷകൾ, NIA ഉദ്യോഗസ്ഥനായി ജയസൂര്യ; കശ്മീർ ഭീകരാക്രമണവും സൈനിക ഏറ്റുമുട്ടലും പ്രമേയമാക്കി ‘ഓപ്പറേഷൻ ത്രാൾ’, 100 ദിവസത്തെ ചിത്രീകരണം പൂർത്തിയായി

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

Latest News

കിടപ്പുമുറിയിലെ സ്വകാര്യദൃശ്യങ്ങൾ അശ്ലീലസൈറ്റുകൾക്ക് വിറ്റതായി പരാതി; ഭർത്താവിനെതിരെ ഭാര്യ, കൗൺസിലിംഗിന് നിർബന്ധിച്ചപ്പോൾ ക്രൂരമർദ്ദനം, പങ്കാളിയെ പങ്കുവെയ്‌ക്കൽ സംഘങ്ങളുമായും ബന്ധമെന്ന് ആരോപണം

വിമാന ടിക്കറ്റ് നിരക്കിൽ കൊള്ളയടി അനുവദിക്കില്ല; നിർദേശങ്ങൾ പാലിക്കാത്ത കമ്പനികൾക്കെതിരെ സർവീസ് വിലക്ക് വരെ പരിഗണിക്കണമെന്ന് സുപ്രീം കോടതി

കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനിയറിങ്ങിൽ മരിച്ച വിദ്യാർത്ഥിയുടെ മൃതദേഹം അരുണാചൽ പ്രദേശിലെത്തിക്കും; മുഴുവൻ ചെലവും കേരള സർക്കാർ വഹിക്കും

ബീമാപ്പള്ളിയിൽ വൻ നിരോധിത പുകയില വേട്ട; രണ്ട് ലക്ഷം രൂപയുടെ ഉൽപ്പന്നങ്ങൾ പിടികൂടി, കട ഉടമയും ജീവനക്കാരനും അറസ്റ്റിൽ

കേരളത്തിന് ഓണസമ്മാനം; ബെംഗളൂരുവിൽ നിന്ന് രണ്ടാം വന്ദേഭാരത് വരുന്നു, സ്ലീപ്പർ ട്രെയിൻ എറണാകുളം വഴി നാഗർകോവിലിലേക്ക്: സുരേഷ് ഗോപി

വിഴിഞ്ഞം ഇനി ലോകവിപണിയുടെ കവാടം; പൂർണ EXIM പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം, ആദ്യ കയറ്റുമതി കണ്ടെയ്നർ വലൻസിയയിലേക്ക് ‘മിഷൻ സമുദ്ര’യ്‌ക്കും തുടക്കം

സോഷ്യൽ മീഡിയയിലൂടെ സ്ത്രീകൾക്കെതിരെ ലൈംഗികച്ചുവയുള്ള അധിക്ഷേപം; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത്ത് അറസ്റ്റിൽ

ജാർഖണ്ഡിൽ വിദ്യാർത്ഥി സമരം വിജയം; ജെ എം എം – കോൺഗ്രസ് സർക്കാർ മുട്ടുമടക്കി, JSSC-CGL പരീക്ഷ റദ്ദാക്കി, 2014 മുതലുള്ള പരീക്ഷകളിൽ CID അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies