സിമ്പിളായി തടികുറയ്ക്കണോ ; സൂപ്പ് കഴിക്കൂ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സിമ്പിളായി തടികുറയ്‌ക്കണോ ; സൂപ്പ് കഴിക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2024, 07:02 pm IST
FacebookTwitterWhatsAppTelegram

തടികുറയ്‌ക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണോ സൂപ്പ് ഉപയോ​ഗിച്ച് ലളിതമായി തടികുറയ്‌ക്കാം. ധാരാളം ഫൈബർ അടങ്ങിയതിനാൽ വിശപ്പ് അനുഭവപ്പെടാതെ ഏറെ നേരം ഇരിക്കാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്‌ക്കുന്നതിന് സഹായിക്കും. റാഗിയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയതിനാൽ സൂപ്പർഫുഡ് വിഭാഗത്തിലാണ് ഇത് ഉൾപ്പെടുന്നത്. ഇതിൽ ധാരാളം കാത്സ്യം അടങ്ങിയിരിക്കുന്നു. അതു കൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇതിൽ പഞ്ചസാരയുടെ അംശം കുറവായതിനാൽ പ്രമേഹരോഗിക്കൾക്കും ഉപയോഗിക്കാം.

റാഗി സൂപ്പ് തയ്യാറാക്കുന്ന വിധം:-
റാഗി സൂപ്പ് തയ്യാറാക്കാനായി പച്ചക്കറി വെള്ളത്തിലിട്ട് തിളപ്പിച്ച് കുഴമ്പ് രൂപത്തിലാക്കുക അതിലേക്ക് ദ്രവ രൂപത്തിലായ റാഗി ചേർക്കുക. അതൊടൊപ്പം വേണമെങ്കിൽ കുരുമുളക് ചേർക്കാവുന്നതാണ്. ഇത് ദഹനത്തിന് സഹായിക്കും, അതോടൊപ്പം മല്ലിയും വിനീഗറും ചേർക്കാം. ഇതിൽ നിരവധി വ്യത്യസ്ത കൊണ്ടുവരാവുന്നതാണ്. ഇതിൽ അല്പം സ്പ്രിംഗ് ഒനിയൻ (ഉള്ളി), പനീർ കഷ്ണങ്ങളാക്കി ചേർക്കുക അതിനു ശേഷം ഇതിൽ ഇഞ്ചി ചേർത്ത് രുചി വർദ്ധിപ്പിക്കാം.

നോൺവജിറ്റേറിയൻ റാഗി സൂപ്പ്: –

നിങ്ങൾ മാംസാഹാരിയാണെങ്കിലും നിങ്ങൾക്കിതു ഉപയോഗിക്കാവുന്നതാണ്. റാഗി സൂപ്പിനൊപ്പം ചെറു കഷ്ണങ്ങളാക്കിയ ചിക്കൻ ഇതോടൊപ്പം ചേർത്ത് പ്രോട്ടീൻ സമ്പന്നമായ സൂപ്പ് കഴിക്കാം

 

 

Tags: SUBragi soup
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies