വാച്ചിനോട് എനിക്ക് വളരെ ഇഷ്ടമാണ്; ലക്ഷങ്ങൾ വില വരുന്ന വാച്ചുകളെക്കുറിച്ച് പറഞ്ഞ് മോഹൻലാൽ
Tuesday, August 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വാച്ചിനോട് എനിക്ക് വളരെ ഇഷ്ടമാണ്; ലക്ഷങ്ങൾ വില വരുന്ന വാച്ചുകളെക്കുറിച്ച് പറഞ്ഞ് മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2024, 02:54 pm IST
Facebook
Twitter
WhatsAppTelegram

മോഹൻലാലിന് വാച്ചുകളോടുള്ള ഇഷ്ടം എല്ലാ സിനിമാ പ്രേമികൾക്കും അറിയാവുന്നതാണ്. അതിനാൽ തന്നെ അദ്ദേഹം ഏതൊരു പ്രോ​ഗ്രാമിന് പോയാലും അദ്ദേഹത്തിന്റെ വാച്ച് ചർച്ചയാകും. ഇപ്പോഴിതാ തന്റെ വാച്ചുകളുടെ കളക്ഷനെക്കുറിച്ചും വാച്ചിനോടുള്ള ഇഷ്ടത്തെക്കുറിച്ചും പറയുകയാണ് നടൻ.

‘വാച്ച് എനിക്ക് ഒരുപാട് ഇഷ്ടമുള്ളതാണ്. ഇപ്പോൾ അതൊരു ഓർണമെന്റൽ ആയി മാറിയിരിക്കുകയാണ്. വാച്ചിനോട് എനിക്ക് വളരെ ഇഷ്ടമുള്ളതുകൊണ്ട് പലരും എനിക്ക് ​ഗിഫ്റ്റായിട്ടും വാച്ചുകൾ കൊണ്ട് തരാറുണ്ട്. ചിലപ്പോൾ നാളെ വാച്ച് കെട്ടാതെയും നടക്കാം.

ചിലർക്ക് ചില കാര്യങ്ങളോട് വളരെ ഇഷ്ടമുണ്ടാകുമല്ലോ… എനിക്കും അങ്ങനെ തന്നെയാണ്. ചില ആളുകൾക്ക് ആഭരണങ്ങളോടാകും ചിലർക്ക് അത് ഷർട്ടിനോടായിരിക്കും ഇഷ്ടം. പക്ഷെ, എനിക്ക് വാച്ചിനോടാണ് ഇഷ്‍ടം. ആരെക്കെയോ തന്ന വാച്ചുകളും എപ്പോഴൊക്കെയോ വാങ്ങിച്ച വാച്ചുകളുമാണ് എന്റെ കയ്യിലുള്ളത്.’- മോഹൻലാൽ പറഞ്ഞു.

ഇക്കഴിഞ്ഞ ദിവസങ്ങളിലും ഭാ​ഗ്യ സുരേഷിന്റെ വിവാഹത്തിന് മോഹൻലാൽ ധരിച്ച വാച്ചിന്റെ വില ചർച്ചയായിരുന്നു. റോളക്സ് ബ്രാൻഡിന്റെ ജിഎംടി മാസ്റ്റർ വാച്ചാണ് മോഹൻലാൽ ധരിച്ചിരുന്നത്. ​ഗോൾഡ് നിറത്തിലുള്ള വാച്ചിന് 37, 67,733 രൂപയാണ് വില. വാച്ചിന്റെ വില കേട്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. ഇതിൻ മുൻപ് നേര് സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി മോഹൻലാൽ ധരിച്ചിരുന്ന വാച്ചുകളുടെ കളക്ഷനും ഏറെ ശ്രദ്ധ ആകർഷിച്ചതായിരുന്നു.

Tags: mohanlalSUB
Share
Tweet
SendShare

More News from this section

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

അഞ്ച് ഭാഷകൾ, NIA ഉദ്യോഗസ്ഥനായി ജയസൂര്യ; കശ്മീർ ഭീകരാക്രമണവും സൈനിക ഏറ്റുമുട്ടലും പ്രമേയമാക്കി ‘ഓപ്പറേഷൻ ത്രാൾ’, 100 ദിവസത്തെ ചിത്രീകരണം പൂർത്തിയായി

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

Latest News

കന്യാകുമാരി പത്മനാഭപുരം കൊട്ടാരത്തിൽ ഓണാഘോഷത്തിന് തുടക്കം;പരമ്പരാഗത കേരള വേഷത്തിൽ കൊട്ടാരം ജീവനക്കാർ

നേപ്പാളിലെത്തി കരസേനാ മേധാവി ധീരാജ് സേത്ത്; പ്രതിരോധ ബന്ധം ശക്തമാക്കാന്‍ നിര്‍ണായക കൂടിക്കാഴ്ചകള്‍; ജനറല്‍ പദവി നല്‍കി ആദരിച്ച് നേപ്പാള്‍

1,943 കോടിയുടെ കരാര്‍; ഇന്ത്യന്‍ നാവികസേനയ്‌ക്ക് രണ്ട് എംക്യു-9ബി സീ ഗാര്‍ഡിയന്‍ ഡ്രോണുകള്‍

ലോക ഒന്നാം നമ്പറിനെ വീഴ്‌ത്തി ആയുഷ് ഷെട്ടി; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ യുവതാരത്തിന് തകര്‍പ്പന്‍ ജയം

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികള്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം; സംഘടനയ്‌ക്ക് പുതു ഊര്‍ജം പകരുമെന്ന് മോദി

വിവാഹമോചന ഹര്‍ജിയിലെ വിരോധം; പയ്യന്നൂരില്‍ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി

ഓപ്പറേഷന്‍ തൂഫാന്‍: 20 ലക്ഷം രൂപയുടെ ഹെറോയിനുമായി യുവതി ഉള്‍പ്പെടെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം; അന്വേഷണം ഹൈക്കോടതി മേല്‍നോട്ടത്തില്‍ വേണം: ഭാരതീയ വിചാരകേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies