തണുപ്പ് താങ്ങാൻ വയ്യ സാറേ... ; പോലീസ് കമ്മീഷണർ ഓഫീസിൽ കയറി ഹീറ്ററിന് മുന്നിൽ ഇരുന്ന് ആശ്വാസം കണ്ടെത്തി കുരങ്ങൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തണുപ്പ് താങ്ങാൻ വയ്യ സാറേ… ; പോലീസ് കമ്മീഷണർ ഓഫീസിൽ കയറി ഹീറ്ററിന് മുന്നിൽ ഇരുന്ന് ആശ്വാസം കണ്ടെത്തി കുരങ്ങൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2024, 04:32 pm IST
FacebookTwitterWhatsAppTelegram

ഉത്തരേന്ത്യയിൽ ഇപ്പോൾ കൊടും തണുപ്പാണ്. മനുഷ്യനായാലും മൃഗങ്ങളായാലും ഈ തണുപ്പ് സഹിക്കാനാകാതെ പല മാർഗങ്ങളും തേടുന്നു . മനുഷ്യർക്ക് ചൂടുള്ള വസ്ത്രങ്ങളും ഹീറ്ററുകളും ഉള്ളപ്പോൾ, തുറസ്സായ സ്ഥലത്ത് വിറയ്‌ക്കുന്ന മൃഗങ്ങളെയും കാണാനാകും . ഇതിൽ നിന്ന് രക്ഷപ്പെടാൻ നിരവധി മൃഗങ്ങൾ പല വീടുകളിലും പ്രവേശിക്കുന്നു. തണുപ്പിൽ നിന്ന് രക്ഷപെടാൻ പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ച കുരങ്ങനെ വീഡിയോയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

കാൺപൂരിൽ നിന്നുള്ളതാണ് വീഡിയോ. ഇവിടെ തണുപ്പ് കൊണ്ട് വിറയ്‌ക്കുന്ന ഒരു കുരങ്ങൻ കമ്മീഷണറുടെ ഓഫീസിൽ കയറി ഹീറ്ററിന് മുന്നിൽ ഇരുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത് . അവിടെയുണ്ടായിരുന്ന എസ്‌ഐ അശോക് കുമാർ ഗുപ്ത കുരങ്ങിന്റെ പ്രശ്‌നം മനസ്സിലാക്കുകയും മനുഷ്യത്വം കാണിക്കുകയും ചെയ്തു . ഓഫീസിൽ കയറിയെങ്കിലും ബഹളം വയ്‌ക്കാനോ ,ആക്രമിക്കാനോ നിൽക്കാതെ , ഹീറ്ററിന് മുന്നിൽ വന്ന് ഇരിക്കുകയായിരുന്നു കുരങ്ങനെന്ന് അശോക് കുമാർ പറഞ്ഞു .

30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ഒരു സ്റ്റൂളിൽ ഒരു ഹീറ്റർ സ്ഥാപിച്ചിരിക്കുന്നത് കാണാം, അതിന് മുന്നിൽ കുരങ്ങൻ ഇരിക്കുന്നുണ്ട്. എസ്‌ഐ സമീപത്തിരുന്ന് കുരങ്ങിനെ തലോടുന്നുമുണ്ട്.

 

Tags: viralnewsSUB
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies