ജനങ്ങളുടെ ജീവനും ആരോഗ്യവും പ്രധാനം; ഗുജറാത്ത് അതിവേഗം വളരുന്ന മെഡിക്കൽ ഹബ്ബ്; മറ്റു സംസ്ഥാനങ്ങൾക്ക് മാതൃക; പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനങ്ങളുടെ ജീവനും ആരോഗ്യവും പ്രധാനം; ഗുജറാത്ത് അതിവേഗം വളരുന്ന മെഡിക്കൽ ഹബ്ബ്; മറ്റു സംസ്ഥാനങ്ങൾക്ക് മാതൃക; പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2024, 05:53 pm IST
Facebook
Twitter
WhatsAppTelegram

ഗാന്ധിനഗർ: കഴിഞ്ഞ 20 വർഷത്തിനിടെ ഗുജറാത്ത് ആരോഗ്യ രംഗത്ത് വൻ പുരോഗതി കൈവരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത് ഒരു മെഡിക്കൽ ഹബ്ബായി അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണെന്നും മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാവുന്ന ആരോഗ്യ സംരക്ഷണ മാതൃകകളാണ് ഗുജറാത്ത് അവതരിപ്പിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു. ഗുജറാത്തിലെ ഖോദൽദാം ട്രസ്റ്റ് ക്യാൻസർ ആശുപത്രിയുടെ ശിലാ സ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” കഴിഞ്ഞ 20 വർഷത്തിനിടെ ഗുജറാത്ത് ആരോഗ്യ രംഗത്ത് വൻ പുരോഗതിയാണ് കൈവരിച്ചത്. രാജ്യത്തിലെ ഒരു മെഡിക്കൽ ഹബ്ബായി തന്നെ മാറിയിരിക്കുകയാണ് നമ്മുടെ ഈ നഗരം. 2002 വരെ ഇവിടെ 11 മെഡിക്കൽ കോളേജുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് അത് 40 എണ്ണമായി ഉയർത്താൻ നമുക്ക് സാധിച്ചു. ഇതിനുപുറമെ മെഡിക്കൽ കോളേജുകളിലെ സീറ്റുകളുടെ എണ്ണത്തിലും വർദ്ധനവ് വരുത്താൻ സാധിച്ചിട്ടുണ്ട്.”- പ്രധാനമന്ത്രി അറിയിച്ചു.

ജനങ്ങൾക്ക് വേണ്ടി 1.5 ലക്ഷം ആയുഷ്മാൻ ആരോഗ്യ മന്ദിരങ്ങളാണ് കേന്ദ്ര സർക്കാർ നിർമ്മിച്ചിരിക്കുന്നത്. ക്യാൻസർ ബാധിതരായ രോഗികൾക്ക് ആശുപത്രികളിൽ ബുദ്ധിമുട്ടുകൾ വരരുതെന്ന് കേന്ദ്രസർക്കാർ പ്രത്യേകം അറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ തന്നെ കഴിഞ്ഞ 9 വർഷത്തിനിടെ 30 പുതിയ ക്യാൻസർ ആശുപത്രികളാണ് നിർമ്മിച്ചതെന്നും 10 ആശുപത്രികൾ കൂടി നിർമ്മിക്കാനുള്ള ഒരുക്കത്തിലാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ജനങ്ങളുടെ ആരോഗ്യത്തിനും ജീവനുമാണ് കേന്ദ്രസർക്കാർ പ്രാധാന്യം നൽകുന്നത്. രോഗബാധിതരായ പാവപ്പെട്ട ജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആയുഷ്മാൻ ഭാരത് യോജന പദ്ധതി നടപ്പിലാക്കിയത്. ഈ പദ്ധതിയിലൂടെ രാജ്യത്തെ 6 കോടിയിലധികം ജനങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്നും അർഹതപ്പെട്ടവരിലേക്ക് സഹായങ്ങൾ എത്തിക്കാൻ കേന്ദ്രസർക്കാർ നിരന്തരം പ്രയത്‌നിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Tags: gujarathFEATURED2Hospital hub
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies