500 വർഷത്തെ കാത്തിരിപ്പിന് ശേഷം, ചരിത്രം എഴുതപ്പെട്ടിരിക്കുന്നു; എല്ലാ ഹൃദയങ്ങളിലും 'ജയ് ശ്രീറാം' പ്രതിധ്വനിക്കുന്നു; ചിത്രങ്ങൾ പങ്കുവച്ച് ഋഷഭ് ഷെട്ടി
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

500 വർഷത്തെ കാത്തിരിപ്പിന് ശേഷം, ചരിത്രം എഴുതപ്പെട്ടിരിക്കുന്നു; എല്ലാ ഹൃദയങ്ങളിലും ‘ജയ് ശ്രീറാം’ പ്രതിധ്വനിക്കുന്നു; ചിത്രങ്ങൾ പങ്കുവച്ച് ഋഷഭ് ഷെട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2024, 05:39 pm IST
Facebook
Twitter
WhatsAppTelegram

അയോദ്ധ്യയിലെ ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ ഭാരതത്തിന്റെ വിവിധ കോണുകളിൽ നിന്ന് നിരവധി പേരാണ് എത്തിയത്. കന്നട സിനിമാ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടിയും ചടങ്ങിൽ പങ്കെടുക്കാനായി അയോദ്ധ്യയിലെത്തിയിരുന്നു. രാംലല്ലയെ ദർശിച്ചതിന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് താരം. ഭാര്യക്കൊപ്പമായിരുന്നു അദ്ദേഹം ചടങ്ങിൽ പങ്കെടുത്തത്.

‘500 വർഷത്തെ കാത്തിരിപ്പിന് ശേഷം, ചരിത്രം എഴുതപ്പെട്ടിരിക്കുന്നു… എല്ലാ ഹൃദയങ്ങളിലും ‘ജയ് ശ്രീറാം’ പ്രതിധ്വനിക്കുന്നു’ എന്നായിരുന്നു രാമക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് താരം കുറിച്ചത്.

പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാനായി ശനിയാഴ്ചയായിരുന്നു ഋഷബ് അയോദ്ധ്യയിലെത്തിയത്. ശനിയാഴ്ച ഇരുവരും ഹനുമാൻ ഗാർഹിയിലും സന്ദർശനം നടത്തിയിരുന്നു.

പ്രാണപ്രതിഷ്ഠയുടെ ഭാഗമായി ഋഷഭിന്റെ വീട്ടിലും ആഘോഷങ്ങൾ നടന്നിരുന്നു. ചടങ്ങിൽ പങ്കെടുക്കുന്ന കുട്ടികളുടെ ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു.

‘ബാലരാമൻ തന്റെ മന്ദിരത്തിൽ തിരിച്ചെത്തിയതിന്റെ സന്തോഷത്തിൽ പങ്കുചേർന്ന് ഞങ്ങളുടെ കുട്ടികളും’ എന്ന കുറിപ്പോടെയായിരുന്നു ചിത്രങ്ങൾ പങ്കുവച്ചത്. ബജ്‌രംഗ് ബലിയുടെ പതാകകൾ പിടിച്ചു നിൽക്കുന്ന മക്കളുടെ ചിത്രങ്ങളും ഇക്കൂട്ടത്തിൽ കാണാം.

സിനിമാ ലോകത്ത് നിന്ന് നിരവധി താരങ്ങളാണ് പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, കങ്കണ റണാവത്ത്, മധുര് ഭണ്ഡാർക്കർ, അനുപം ഖേർ, ചിരഞ്ജീവി, സച്ചിൽ തെൻഡുൽക്കർ, രവീന്ദ്ര ജഡേജ, ധനുഷ്, രാംചരൺ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കായികം, സിനിമാ, കല, സാഹിത്യം, സാംസ്‌കാരികം തുടങ്ങിയ വിവിധ മേഖലകളിലെ 8,000-ത്തിലധികം വിശിഷ്ടാതിഥികളും ചടങ്ങിന് സാക്ഷ്യം വഹിക്കാൻ അയോദ്ധ്യയിലെത്തിയിരുന്നു.

Tags: TempleayodhyaRAMRISHA SHETTY
Share
Tweet
SendShare

More News from this section

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

ഇൻഡി നേതാക്കളുടെ ആവശ്യം തള്ളി ചീഫ് ജസ്റ്റിസ്; തെരുവ് പ്രതിഷേധത്തിന് പകരം നിയമവഴി തേടാൻ നിർദേശം

ആകാശത്ത് പറന്ന വിമാനങ്ങള്‍ക്കു പിന്നാലെ ഓടിയ ബാല്യം; ഇന്ന് വ്യോമസേനയിലെ ചരിത്രനേട്ടവുമായി ഭാവന കാന്ത്

ഗുരുദ്വാരയിൽ കയറി മുദ്രാവാക്യം വിളിയും പ്രതിഷേധവും; കെജ്‌രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്കെതിരെ എഫ്‌ഐആർ; നടപടി ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെ പരാതിയിൽ  

Latest News

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies