പീക്കി ബ്ലൈൻഡേഴ്സ് ലുക്കിൽ പ്രണവ്; കമന്റടിച്ച് സഹതാരങ്ങൾ, പുത്തൻ ഔട്ട്ഫിറ്റ് കലക്കിയെന്ന് ആരാധകർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പീക്കി ബ്ലൈൻഡേഴ്സ് ലുക്കിൽ പ്രണവ്; കമന്റടിച്ച് സഹതാരങ്ങൾ, പുത്തൻ ഔട്ട്ഫിറ്റ് കലക്കിയെന്ന് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2024, 04:50 pm IST
Facebook
Twitter
WhatsAppTelegram

നടൻ പ്രണവ് മോഹൻലാൽ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പുത്തൻ ലുക്കിലുള്ള ചിത്രം വൈറലാവുന്നു. ‘ബൈ ഓർഡർ ഓഫ് ദ് പീക്കി ബ്ലൈൻഡേഴ്സ് എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. ​ഹോളിവുഡ് സീരിസ് പീക്കി ബ്ലൈൻഡേഴ്സി‌നെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് താരത്തിന്റെ ഔട്ട്ഫിറ്റ്.

വിനയ് ഫോർട്ട്, ഫ​ഹദിന്റെ സഹോദരൻ ഫർഹാൻ ഫാസിൽ തുടങ്ങിയവരടക്കം താരപുത്രന്റെ ചിത്രത്തിന് കമന്റുകൾ പറഞ്ഞിട്ടുണ്ട്. അതേസമയം വർഷങ്ങൾക്ക് ശേഷം എന്ന വിനീത് ശ്രീനിവാസൻ ചിത്രമാണ് പ്രണവിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. വിനീതുമായി ആദ്യവട്ടം ഒന്നിച്ചപ്പോൾ ഹൃദയം എന്ന ഹിറ്റ് ചിത്രമാണ് മലയാളിക്ക് സമ്മാനിച്ചത്.

എന്നാൽ യാത്രകളെ പ്രണയിക്കുന്ന പ്രണവ് മോ​​ഹൻലാലിനെയാകും ഒരുപക്ഷേ ആളുകൾക്ക് കൂടുതൽ ഇഷ്ടം. ലാളിത്യ ജീവിതം നയിക്കുന്ന താര പുത്രനെക്കുറിച്ച് ആരാധകർ അടുത്തറിയാൻ തുടങ്ങിയത് അടുത്ത നാളുകളിലാണ്. അതും പ്രണവിന്റെ പേരിൽ തുടങ്ങിയ ഔദ്യോ​ഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ. സിനിമയിൽ ഇടയ്‌ക്കൊക്കെ വന്നുപോകുന്ന പ്രണവിന്  വായനയും അദ്ധ്യാപനവുമൊക്കെയാണ് ഏറെ ഇഷ്ടമുള്ള കാര്യങ്ങൾ.

 

View this post on Instagram

 

A post shared by Pranav Mohanlal (@pranavmohanlal)

“>

 

View this post on Instagram

 

A post shared by Pranav Mohanlal (@pranavmohanlal)

Tags: lookviralmohanlalphotopranavSUBlatest
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies