വളരെയധികം പ്രത്യേകതകളുണ്ട്; ബ്രില്ല്യന്റായിട്ടാണ് മലൈക്കോട്ടൈ വാലിബനിലെ കാസ്റ്റിം​ഗ് ലിജോ ചെയ്തിരിക്കുന്നത്: മോഹൻലാൽ
Tuesday, August 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വളരെയധികം പ്രത്യേകതകളുണ്ട്; ബ്രില്ല്യന്റായിട്ടാണ് മലൈക്കോട്ടൈ വാലിബനിലെ കാസ്റ്റിം​ഗ് ലിജോ ചെയ്തിരിക്കുന്നത്: മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2024, 10:58 pm IST
Facebook
Twitter
WhatsAppTelegram

മലൈക്കോട്ടൈ വാലിബനിലെ കാസ്റ്റിം​ഗ് വളരെ ബ്രില്യന്റായിട്ടാണ് ലിജോ ജോസ് പെല്ലിശ്ശേരി ചെയ്തിരിക്കുന്നതെന്ന് മോഹൻലാൽ. മറാത്തി സിനിമയിൽ നിന്നാണ് സോനാലി കുൽക്കർണിയെ കാസ്റ്റ് ചെയ്തത്. സിനിമയിലെ സോനാലിയുടെ കഥാപാത്രത്തെക്കുറിച്ചും മോഹൻലാൽ വെളിപ്പെടുത്തുന്നുണ്ട്. ജനം ‍ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മലൈക്കോട്ടൈ വാലിബനെക്കുറിച്ച് താരം വാചാലനായത്.

‘മലൈക്കോട്ടൈ വാലിബനിൽ നായിക നായകൻ എന്നൊക്കെയുള്ള കൺസപ്റ്റില്ല. ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങളെയും വളരെ ബ്രില്യന്റായിട്ടാണ് ലിജോ തെരഞ്ഞെടുത്തിരിക്കുന്നത്. നമുക്ക് പോലും അത്ഭുതം തോന്നുന്ന തരത്തിലായിരുന്നു കാസ്റ്റിം​ഗ്. സോനാലി കുൽ‌ക്കർണി നല്ലൊരു കാസ്റ്റിം​ഗായിരുന്നു. ഒരു നാടോടി നർത്തകിയായാണ് സിനിമയിൽ അവർ വരുന്നത്. രം​ഗ പട്ടണം എന്നൊരിടത്തു നിന്നും വരുന്ന നർത്തകിയായണ് അവരുടെ വേഷം. രം​ഗ റാണി എന്നാണ് സിനിമയിൽ അവരുടെ പേര്.

ഇവിടത്തെ നർത്തകരെ കൊണ്ട് അത് കഴിയില്ലെന്നാകാം അയാൾ ചിന്തിച്ചത്. സോനാലി അവരുടെ മറാത്തി സിനിമയിലൊക്കെ അവരുടെ പ്രത്യേക തരം നൃത്തമൊക്കെ ചെയ്തിട്ടുണ്ട്. അത് ലിജോ കണ്ടിട്ടാണ് ഈ സിനിമയിലേക്ക് അവരെ കാസ്റ്റ് ചെയ്തത്. മലൈക്കോട്ടൈ സിനിമയിലെ കാസ്റ്റിം​ഗിന് വളരെയധികം പ്രത്യേകതകളുണ്ട്. കാരണം സിനിമ കാണുമ്പോൾ നിങ്ങൾ കരുതും ഇവരല്ലെങ്കിൽ പിന്നെയാരാണ് ഈ കഥാപാത്രത്തിന് ഏറ്റവും ഉചിതമെന്ന്.’ മോഹൻലാൽ പറഞ്ഞു.

Tags: mohanlalSUB
Share
Tweet
SendShare

More News from this section

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

അഞ്ച് ഭാഷകൾ, NIA ഉദ്യോഗസ്ഥനായി ജയസൂര്യ; കശ്മീർ ഭീകരാക്രമണവും സൈനിക ഏറ്റുമുട്ടലും പ്രമേയമാക്കി ‘ഓപ്പറേഷൻ ത്രാൾ’, 100 ദിവസത്തെ ചിത്രീകരണം പൂർത്തിയായി

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

Latest News

നേപ്പാളിലെത്തി കരസേനാ മേധാവി ധീരാജ് സേത്ത്; പ്രതിരോധ ബന്ധം ശക്തമാക്കാന്‍ നിര്‍ണായക കൂടിക്കാഴ്ചകള്‍; ജനറല്‍ പദവി നല്‍കി ആദരിച്ച് നേപ്പാള്‍

1,943 കോടിയുടെ കരാര്‍; ഇന്ത്യന്‍ നാവികസേനയ്‌ക്ക് രണ്ട് എംക്യു-9ബി സീ ഗാര്‍ഡിയന്‍ ഡ്രോണുകള്‍

ലോക ഒന്നാം നമ്പറിനെ വീഴ്‌ത്തി ആയുഷ് ഷെട്ടി; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ യുവതാരത്തിന് തകര്‍പ്പന്‍ ജയം

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികള്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം; സംഘടനയ്‌ക്ക് പുതു ഊര്‍ജം പകരുമെന്ന് മോദി

വിവാഹമോചന ഹര്‍ജിയിലെ വിരോധം; പയ്യന്നൂരില്‍ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി

ഓപ്പറേഷന്‍ തൂഫാന്‍: 20 ലക്ഷം രൂപയുടെ ഹെറോയിനുമായി യുവതി ഉള്‍പ്പെടെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം; അന്വേഷണം ഹൈക്കോടതി മേല്‍നോട്ടത്തില്‍ വേണം: ഭാരതീയ വിചാരകേന്ദ്രം

കേരളത്തിന്റെ സ്വാതന്ത്ര്യദിന ചടങ്ങില്‍ വന്ദേമാതരം ഒഴിവാക്കിയത് രാജ്യത്തിന് തന്നെ അപമാനകരം; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എംടി രമേശ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies