ഹിറ്റുകളുടെ രാജാവ്! ഇത്തവണയും പിന്നോട്ടില്ല; കോടികൾ നേട്ടം കൊയ്ത് ആദ്യ ദിനം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഹിറ്റുകളുടെ രാജാവ്! ഇത്തവണയും പിന്നോട്ടില്ല; കോടികൾ നേട്ടം കൊയ്ത് ആദ്യ ദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2024, 05:19 pm IST
FacebookTwitterWhatsAppTelegram

മലയാളത്തിൽ ബി​ഗ് ബജറ്റ് സിനിമകളെ സ്വപ്നം കാണാൻ പഠിപ്പിച്ചത് മോഹൻലാൽ ആണെന്ന് പറയാം. കാരണം, മലയാളത്തിൽ ആദ്യമായി 100 കോടി ക്ലബിൽ കയറുന്നത് മോഹൻലാൽ ചിത്രമായ പുലിമുരുകനായിരുന്നു.200 കോടിയെന്ന സ്വപ്നം സഫലമാക്കിയതും മറ്റൊരു മോഹൻലാൽ ചിത്രമായ ലൂസിഫറായിരുന്നു. ആദ്യ ദിവസത്തിൽ തന്നെ മോഹൻലാൽ ചിത്രങ്ങൾ ഹിറ്റടിക്കുമെന്നതാണ് എടുത്തു പറയേണ്ട കാര്യം.

ഇത്തവണയും അതിന് മാറ്റം വന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകളിൽ നിന്നും മനസിലാകുന്നത്. മലൈക്കോട്ടൈ വാലിബൻ ഓപ്പണിം​ഗ് ദിനത്തിൽ തന്നെ ഹിറ്റ് അടിച്ചിരിക്കുന്നെന്നാണ് റിപ്പോർട്ടുകൾ. 4.76 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പങ്കുവയ്‌ക്കുന്ന വിവരം. ആദ്യ ദിനം കേരളത്തിൽ 1980 ഷോകളാണ് നടന്നത്.

#MalaikottaiVaaliban earns over ₹4.76 Crore on Day 1 from 1980 tracked shows… #Mohanlal pic.twitter.com/ao8Gt8oDjn

— What The Fuss (@W_T_F_Channel) January 26, 2024

കേരളത്തിൽ ആദ്യ ഷോ രാവിലെ 6 മണിക്കായിരുന്നു. മലയാള സിനിമയ്‌ക്ക് മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലെ അഡ്വാൻസ് ബുക്കിം​ഗാണ് വാലിബന് ലഭിച്ചത്. വാലിബനിലൂടെ മറ്റൊരു ഇന്‍ഡസ്ട്രി ഹിറ്റ് നല്‍കാന്‍ മോഹന്‍ലാലിന് സാധിക്കുമെന്നാണ് ആദ്യ ദിന കളക്ഷന്‍ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Tags: mohanlalSUBMalaikkottai Vaaliban
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies