ഹൈദരാബാദ് ടെസ്റ്റിൽ സർ ജഡേജയ്ക്ക് സെഞ്ച്വറി നഷ്ടം; രണ്ടാം ഇന്നിം​ഗ്സിൽ ഇം​ഗ്ലണ്ടിന് ബാറ്റിം​ഗ് തകർച്ച; പിടിമുറുക്കി ഇന്ത്യ
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹൈദരാബാദ് ടെസ്റ്റിൽ സർ ജഡേജയ്‌ക്ക് സെഞ്ച്വറി നഷ്ടം; രണ്ടാം ഇന്നിം​ഗ്സിൽ ഇം​ഗ്ലണ്ടിന് ബാറ്റിം​ഗ് തകർച്ച; പിടിമുറുക്കി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2024, 02:48 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: ഇം​ഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിം​ഗ്സിൽ 190 റൺസ് നേടിയ ഇന്ത്യ മത്സരത്തിൽ പിടിമുറിക്കി. രണ്ടുദിവസം ശേഷിക്കെ ഇന്ന് തന്നെ ഇം​ഗ്ലണ്ടിനെ ഓൾഔട്ടാക്കിയ ശേഷം ബാറ്റിം​ഗിന് ഇറങ്ങാനാകും ഇന്ത്യയുടെ ശ്രമം. ഇന്ത്യയുടെ ഒന്നാം സ്കോർ ട്രെയൽ ചെയ്ത് രണ്ടാം ഇന്നിം​ഗ്സിൽ ബാറ്റിം​ഗിനിറങ്ങിയ ഇം​ഗ്ലണ്ടിന് തകർച്ച. മുൻനിര അൽപം നേരം പ്രതീക്ഷ നൽകി പിടിച്ച നിൽക്കാൻ ശ്രമിച്ചെങ്കിലും മദ്ധ്യനിര തകരുകയായിരന്നു.

മൂന്നാം ദിനത്തിലെ രണ്ടാം സെഷനിൽ 172/5 എന്ന നിലയിലാണ് ഇം​ഗ്ലണ്ട്. സാക് ക്രൗളി (31), ബെൻ ഡക്കന്റ് (47), ജോ റൂട്ട് (2), ജോണി ബെയ്ർസ്റ്റോ (10), ബെൻ സ്റ്റോക്സ് (6) എന്നിവരാണ് പുറത്തായ ബാറ്റർമാർ.ഇന്ന് രാവിലത്ത സെഷനിൽ 436 റണ്‍സിന് ഇന്ത്യ പുറത്താവുകയായിരുന്നു. രവീന്ദ്ര ജഡേജയ്‌ക്ക് അർഹിച്ച സെഞ്ച്വറി നഷ്ടമായി. 87 റൺസെടുത്ത താരത്ത ജോ റൂട്ട് വിക്കറ്റിന് മുന്നിൽ കുടുക്കി.

കെ.എല്‍ രാഹുല്‍ (86), യശസ്വി ജെയ്‌സ്വാള്‍ (80), അശ്വിൻ (41), അക്സർ പട്ടേൽ (44) എന്നിവരാണ് മറ്റ് ടോപ്പ് സ്കോറർമാർ. രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ ഏഴിന് 421 എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ന് 15 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ ശേഷിച്ച വിക്കറ്റുകളും നഷ്ടമായി. രണ്ടാം ഇന്നിം​ഗ്സിൽ ഇം​ഗ്ലണ്ടിനെതിരെ ജസ്പ്രീത് ബുമ്രയ്‌ക്കും അശ്വിനും രണ്ടുവീതവും ജഡേജയ്‌ക്ക് ഒരു വിക്കറ്റും ലഭിച്ചു. ഒല്ലി പോപ്പും(67) ബെൻ ഫോക്സുമാണ്(2) ഇപ്പോൾ ക്രീസിൽ.

Tags: englandTESTIndia
ShareTweetSendShare

More News from this section

എം സി റോഡിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക്

വീണ വിജയൻ ഉൾപ്പെട്ട സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

പശ്ചിമ ബംഗാളിൽ മദ്രസകളുടെ കണക്കെടുക്കാന്‍ സുവേന്ദു അധികാരി സർക്കാർ

കണ്ണീരിന്റെ ആഴം പഠിപ്പിച്ച നടൻ: മലയാളി ഉള്ളിടത്തോളം കാലം, നമ്മൾ ഉറക്കെ ചിരിക്കുന്ന ഓരോ നിമിഷത്തിലും ആ മുഖം നമ്മുടെ ഓർമകളിലേക്ക് ഓടിയെത്തും

ഹിന്ദി സംസാരിക്കുന്ന മൂന്നുപേർ വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി തുറന്ന് അകത്തു കടന്നു: ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു

സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ല; കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി; അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ്

Latest News

“നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്”; വൈകാരിക അനുശോചനക്കുറിപ്പുമായി മമ്മൂട്ടി

‘രക്ഷാപ്രവര്‍ത്തനം’; പിണറായി വിജയന്റെ ഗണ്‍മാന്മാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

salim kumars

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

തിരുവനന്തപുരത്ത് 17 കാരനെ മർദ്ദിച്ചുകൊന്നു; ഒരാൾ പിടിയിൽ

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

ലോട്ടറി വിൽപ്പനക്കാരനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച്, കവർച്ച ചെയ്ത പ്രതി മുഹമ്മദ് അജ്മൽ അറസ്റ്റിൽ

മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies