ഡോ​ഗ്രിയെ 40 കൊല്ലമായി അവർ അവ​ഗണിക്കുകയായിരുന്നു; ആദരവും അം​ഗീകാരവും നൽകിയത് മോദി സർക്കാർ; പത്മ പുരസ്കാര ജേതാവ് റൊമാലോ റാം
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഡോ​ഗ്രിയെ 40 കൊല്ലമായി അവർ അവ​ഗണിക്കുകയായിരുന്നു; ആദരവും അം​ഗീകാരവും നൽകിയത് മോദി സർക്കാർ; പത്മ പുരസ്കാര ജേതാവ് റൊമാലോ റാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2024, 08:47 am IST
Facebook
Twitter
WhatsAppTelegram

ഡോ​ഗ്രി ​ഗായകനായ തന്നെ പത്മശ്രീ പുരസ്കാരത്തിന് പരി​ഗണിച്ചതിന് കേന്ദ്രസർക്കാരിന് നന്ദി അറിയിച്ച് റൊമാലോ റാം. തന്നെയും ഡോ​ഗ്രി നാടോടി സം​ഗീതത്തെയും ഭാഷയെയും അം​ഗീകരിച്ചതിൽ വളരെയേറെ സന്തോഷമുണ്ടെന്നും ഇതുവരെ ആരും ചെയ്യാതിരുന്ന കാര്യമാണ് നരേന്ദ്ര മോദി സർക്കാർ ചെയ്ത് കാണിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.

സർക്കാരിനോട് വളരെയധികം നന്ദിയുണ്ട്. മുൻപുള്ള സർക്കാരുകൾ ഡോ​ഗ്രി നാടോടി കലകളെ അവ​ഗണിക്കുകയായിരുന്നു. 40 വർഷമായി ഒരു അം​ഗീകരവും ലഭിച്ചിട്ടില്ല. ഞാൻ ഈ കലയോടൊപ്പം സഹകരിക്കാൻ തുടങ്ങിയിട്ട് നാലുപതിറ്റാണ്ടായി. നിരവധി വലിയ കലാകാരന്മാരോടൊപ്പം പ്രവർത്തിക്കാനും നടോടി സം​ഗീത്തിന്റെ പൈതൃകം സംരക്ഷിക്കാനും സാധിച്ചു. ഈ പുരസ്കാരം എന്റെ മാത്രം നേട്ടമല്ല. എനിക്കൊപ്പം സഹകരിച്ചവരുടേത് കൂടിയാണ്.

അഞ്ച് പത്മവിഭൂഷണും 17 പത്മഭൂഷണും 110 പത്മശ്രീയുമടക്കം ഇത്തവണ 132 പേർക്കാണ് പത്മപുരസ്കാരങ്ങൾ നൽകിയത്. നിരവധി നാടോടി കലാകാരന്മാരെയും പുരസ്കാരത്തിനായി പരി​ഗണിച്ചിരുന്നു.

Tags: RAMdogrifolkromalosinger
Share
Tweet
SendShare

More News from this section

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

Latest News

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies