ഇൻഡി മുന്നണിയിൽ പുതിയ ഭിന്നത; ഹരിയാനയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കെജ്‌രിവാൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇൻഡി മുന്നണിയിൽ പുതിയ ഭിന്നത; ഹരിയാനയിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കെജ്‌രിവാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2024, 06:14 am IST
Facebook
Twitter
WhatsAppTelegram

ഛണ്ഡീഗഡ്: ഹരിയാന സംസ്ഥാന തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രിയും പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ് രിവാൾ. സംസ്ഥാനത്തെ 90 സീറ്റുകളിലും പാർട്ടി ഇൻഡി സഖ്യത്തിന്റെ ഭാഗമല്ലാതെ മത്സരിക്കുമെന്നും സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ജിന്ദിൽ നടന്ന പൊതുസമ്മേളനത്തിലായിരുന്നു കെജ് രിവാളിന്റെ പ്രഖ്യാപനം.

നിലവിലെ സർക്കാരിനെക്കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. ആപ്പിലാണ് ജനങ്ങൾക്ക് ഇനി പ്രതീക്ഷ. അതിനാൽ സംസ്ഥാനത്തെ 90 സീറ്റുകളിലും പാർട്ടി ഒറ്റയ്‌ക്ക് മത്സരിക്കും. ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇൻഡി മുന്നണിയുടെ ഭാഗമായി മത്സരിക്കും. സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ നടത്തും. പഞ്ചാബിനെയും ഡൽഹിയെയും പോലെ മികച്ച സംഘടനാ സംവിധാനമാണ് ഹരിയാനയിൽ ആപ്പിനുള്ളത്. താൻ ഒരു ഹരിയാനക്കാരന്റെ മകനാണ്. കെജ് രിവാൾ പൊതുസമ്മേളനത്തിൽ പറഞ്ഞു.

നിതീഷ് കുമാർ മുന്നണിവിട്ട് എൻഡിഎയിൽ ചേർന്ന പശ്ചാത്തലത്തിലാണ് ആംആദ്മി പാർട്ടിയുടെ പുതിയ പ്രഖ്യാപനം. വലിയ പാർട്ടികളെല്ലാം സഖ്യത്തിൽ നിന്നും വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ ഇൻഡി മുന്നണിയുടെ ഭാവിതന്നെ അവതാളത്തിലായിരിക്കുകയാണ്. നിലവിൽ കോൺഗ്രസുമായി ഭിന്നതയിലാണ് അഖിലേഷ് യാദവ്. കഴിഞ്ഞ തവണ നടന്ന ഓൺലൈൻ യോഗത്തിൽ അദ്ദേഹവും മമതയും പങ്കെടുത്തിരുന്നില്ല.

ഇൻഡി മുന്നണി കെട്ടിപ്പടുക്കാൻ നിർണായക നീക്കം നടത്തിയ നേതാവായിരുന്നു നിതീഷ് കുമാർ. പട്‌നയിൽ ആദ്യ വിശാലയോഗം വിളിച്ചതും നിതീഷായിരുന്നു. എന്നാൽ ആർജെഡിയുടെ അട്ടിമറി ശ്രമങ്ങളിൽ പ്രതിഷേധിച്ച് അദ്ദേഹം മുന്നണിവിട്ടത് വിശാല പ്രതിപക്ഷ സഖ്യത്തിന്റെ ഭാവിതന്നെ തുലാസിലാക്കിയിരിക്കുകയാണ്. പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് ആപ്പ് അറിയിച്ചുകഴിഞ്ഞു. ബംഗാളിൽ കോൺഗ്രസുമായും ഇടതുപക്ഷവുമായും സഖ്യത്തിനില്ലെന്ന് മമതയും വ്യക്തമാക്കിയിരിക്കുകയാണ്. അതിനാൽ മുന്നണി നിലനിർത്തിക്കൊണ്ടുപോകുക എന്നത് കോൺഗ്രസിന്റെ മാത്രം ബാദ്ധ്യതയായി മാറിയിരിക്കുകയാണ്.

 

 

Tags: ndaaam admi partyaravind kejrivalFEATURED2INDI Alliance
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies