ലോകത്തിൽ ആരും സ്വന്തമാക്കാത്ത റെക്കോർഡ് സ്വന്തമാക്കി രണ്ട് വയസുകാരൻ; ഉയരത്തിലും കൂളായി കുഞ്ഞ് കാർട്ടൻ
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോകത്തിൽ ആരും സ്വന്തമാക്കാത്ത റെക്കോർഡ് സ്വന്തമാക്കി രണ്ട് വയസുകാരൻ; ഉയരത്തിലും കൂളായി കുഞ്ഞ് കാർട്ടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2024, 09:53 am IST
FacebookTwitterWhatsAppTelegram

എവറസ്റ്റ് ബേസ് ക്യാമ്പിൽ എത്തുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോർഡ് സ്വന്തമാക്കി രണ്ടു വയസുകാരൻ കാർട്ടർ ഡാലസ്. ബ്രിട്ടീഷ് ദമ്പതികളായ റോസ് ഡാലസിന്റെയും ജേഡിന്റെയും മകനായ കാർട്ടർ അച്ഛന്റെ പുറകിലിരുന്നാണ് ട്രാക്കിംഗ് പൂർത്തിയാക്കിയത്.

നേപ്പാൾ വഴിയാണ് ഇവർ ദൗത്യം പൂർത്തിയാക്കിയത്. സമുദ്രനിരപ്പിൽ നിന്ന് 17,598 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തെക്കൻ കൊടുമുടിയാണ് കുടുംബം കീഴടക്കിയത്. ഒരു വർഷം നീണ്ടു നിൽക്കുന്ന ഏഷ്യ യാത്രയ്‌ക്കിടയിലാണ് പുതിയ റെക്കോർഡ് കുഞ്ഞ് കാർട്ടൻ സ്വന്തമാക്കിയത്.

ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള നാല് വയസുള്ള ആൺകുട്ടിയുടെ ലോക റെക്കോർഡാണ് കാർട്ടൺ തകർത്തത്. ഉയരം കൂടുമ്പോഴുണ്ടാകുന്ന യാതൊരു പ്രശ്‌നങ്ങളും കുഞ്ഞിനുണ്ടായിരുന്നില്ലെന്ന് റോസ് അന്താരാഷ്‌ട്ര മാദ്ധ്യമത്തിനോട് പറഞ്ഞു. ബേസ് ക്യാമ്പിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലെ ഡോക്ടർമാർ കുഞ്ഞിന്റെ ആരോഗ്യനില പരിശോധിച്ച് ഉറപ്പാക്കിയതിന് ശേഷമാണ് യാത്ര തുടർന്നത്. കാഠ്മണ്ഡുവിലെത്തി 24 മണിക്കൂറിനുള്ളിൽ മലകയറ്റം തുടങ്ങി. എല്ലാവരും പതിവായി ശ്വസന വ്യായാമങ്ങൾ ചെയ്തിരുന്നതിനാൽ ട്രക്കിംഗ് സമയത്ത് താരതമ്യേന ബുദ്ധിമുട്ട് കുറവായിരുന്നു. കുഞ്ഞ് കാർട്ടർ ഉൾപ്പെടെ മുഴുവൻ കുടുംബവും തയ്യാറെടുപ്പിന്റെ ഭാഗമായി ഐസ് വെള്ളത്തിൽ കുളിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

2023 ആഗസ്റ്റിലാണ് സ്‌കോട്ട്ലൻഡിൽ നിന്ന് കുടുംബം യാത്ര ആരംഭിച്ചത്. ഇന്ത്യയും ശ്രീലങ്കയും മാലദ്വീപും സന്ദർശിച്ചതിന് ശേഷമാണ് ഇവർ നേപ്പാളിൽ എത്തിയത്.

Tags: Everst Carton Dallus
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് കുടുംബം; റീപോസ്റ്റ്മോർട്ടം ഇന്ന്; പ്രതിക്കെതിരെ കേരളത്തിലും കേസ്

ഓസ്‌ട്രേലിയയുമായി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ; അല്‍ബനീസുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി

ഇറാനില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം; ഹോര്‍മുസ് സംഘര്‍ഷം രൂക്ഷം; തിരിച്ചടിച്ച് ഇറാന്‍; ഗള്‍ഫ് രാജ്യങ്ങളിലേക്ക് മിസൈല്‍-ഡ്രോണ്‍ ആക്രമണം

ഇന്ന് രാത്രി ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം’; മുന്നറിയിപ്പുമായി ട്രംപ്, പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies