മാർക്കുകൾ നോക്കി വിദ്യാർത്ഥികളെ വിലയിരുത്തരുത്; സമ്മർദ്ദങ്ങൾ വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കും: പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാർക്കുകൾ നോക്കി വിദ്യാർത്ഥികളെ വിലയിരുത്തരുത്; സമ്മർദ്ദങ്ങൾ വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കും: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2024, 03:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വിദ്യാർത്ഥികളെ അവരുടെ മാർക്കുകൾ നോക്കി വിലയിരുത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാതാപിതാക്കളോടാണ് സുഹൃത്തുകളുടെയും സഹോദരങ്ങളുടെയും മാർക്കുകൾ നോക്കി വിദ്യാർത്ഥികളെ വിലയിരുത്തുന്ന രീതി ഒഴിവാക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചത്. പരീക്ഷാ പേ ചർച്ചയിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

‘പരീക്ഷാ കാലത്ത് അതിരാവിലെ മുതൽ പഠനം ആരംഭിക്കാനാണ് വിദ്യാർത്ഥികളോട് മാതാപിതാക്കൾ പറയുന്നത്. മികച്ച മാർക്ക് നേടാനായി വർഷങ്ങൾക്ക് മുമ്പേയുള്ള ചോദ്യപേപ്പറുകൾ പരിശീലിക്കാനും നിർബന്ധിക്കുന്നുണ്ട്. വിദ്യാർത്ഥികളെ ഇത്തരത്തിൽ വലിയ രീതിയിലുള്ള സമ്മർദ്ദങ്ങളിലേക്ക് തള്ളിവിടേണ്ട കാര്യമില്ല. ഈ രീതിയിലുള്ള സമ്മർദ്ദങ്ങൾ അവരെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. പരീക്ഷകളിൽ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ വേണ്ടിയാണ് നിങ്ങളിത് പറയുന്നതെങ്കിലും അത് ഗുണത്തേക്കാൾ ഏറെ ദോഷമാണ്. – അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥികളുമായി സംസാരിച്ചാൽ മാത്രമേ അവരുടെ പ്രശ്നങ്ങളെ പറ്റി അറിയാൻ സാധിക്കൂ. സമ്മർദ്ദങ്ങളെ അതിജീവിക്കാൻ വിദ്യാർത്ഥികൾ പ്രാപ്തരായിരിക്കേണ്ടതുണ്ട്. ജീവിതത്തിന്റെ എല്ലാഘട്ടങ്ങളിലും ആരോഗ്യകരമായ മത്സരങ്ങൾ ആവശ്യമാണ്. പക്ഷേ അത് പ്രതികൂലമായി ബാധിക്കാൻ ഇടവരരുത്. അദ്ധ്യാപകർ വിദ്യാർത്ഥികളുടെ മാനസിക പിരിമുറുക്കം കുറയക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്. ഗുരു- ശിക്ഷ്യ ബന്ധം വിദ്യാഭ്യാസത്തിൽ ഏറെ പ്രധാനപ്പെട്ടതാണ്. അദ്ധ്യാപകൻ പഠിപ്പിക്കുന്നതിനപ്പുറം വിദ്യാർത്ഥികൾക്ക് ജീവിതത്തെ കുറിച്ചുള്ള അറിവും നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Tags: Narendra Modipareeksha pe charcha
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies