ഇടതുവലത് മുന്നണികളുടെ സഹായത്തോടെയാണ് പിഎഫ്ഐ ഭീകരർ കേരളത്തിൽ അഴിഞ്ഞാടിയത്; ഈ കോടതി വിധി അവർക്കുള്ള തിരിച്ചടിയാണ്: കെ സുരേന്ദ്രൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇടതുവലത് മുന്നണികളുടെ സഹായത്തോടെയാണ് പിഎഫ്ഐ ഭീകരർ കേരളത്തിൽ അഴിഞ്ഞാടിയത്; ഈ കോടതി വിധി അവർക്കുള്ള തിരിച്ചടിയാണ്: കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2024, 01:41 pm IST
Facebook
Twitter
WhatsAppTelegram

വയനാട്: രൺജിത് ശ്രീനിവാസൻ കൊലക്കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച അഡീഷണൽ സെഷൻസ് കോടതി വിധി സ്വാ​ഗതം ചെയ്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നീതിന്യായ വ്യവസ്ഥയുടെ വിജയമാണ് ഈ വിധിയെന്നും രൺജിത് ശ്രീനിവാസന്റെ കുടുംബാം​ഗങ്ങൾക്കും സഹപ്രവർത്തകർക്കും കേരളത്തിലെ ജനങ്ങൾക്കും നീതി ലഭിച്ചുവെന്നും സുരേന്ദ്രൻ പറഞ്ഞു. വയനാട് സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ അഭിഭാഷക സംഘത്തിനും അഭിനന്ദനം അറിയിക്കുന്നു. കേരളത്തിന്റെ സമാധാനം തകർക്കാൻ മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് നടത്തിയ കൊല കേരളീയരെ ആകെ വേവലാതിപ്പെടുത്തിയ സംഭവമാണ്. ഭരിക്കുന്ന കക്ഷികളുടെയും പ്രതിപക്ഷത്തിന്റെയും സഹായത്തോട് കൂടിയാണ് പിഎഫ്ഐ ഭീകരർ കേരളത്തിൽ അഴിഞ്ഞാടിയത്. ഇടതുവലത് മുന്നണികൾക്കുള്ള തിരിച്ചടിയാണ് ഈ വിധി. സാമാധാനം തകർക്കാൻ ശ്രമിച്ച ശക്തികൾക്കുള്ള തിരിച്ചടിയാണിത്.

ഭീകരർക്ക് അനുകൂലമായ നടപടിയാണ് സിപിഎം എന്നും സ്വീകരിക്കുന്നത്. പിഎഫ്ഐ ഭീ​കരരെ ചാക്കിടാനാണ് ലീ​ഗും സിപിഎമ്മും ശ്രമിക്കുന്നത്. പിഎഫ്ഐ ഭീകരർക്ക് എല്ലാ സഹായവും ചെയ്ത് കൊടുക്കുന്നത് മതേതര പാർട്ടികൾ എന്നറിയപ്പെടുന്ന എൽഡിഎഫ്, യുഡിഎഫ് കക്ഷികളാണ്.

കേന്ദ്ര സർക്കാരിന്റെ ശക്തമായ ഇടപെടലിലൂടെയാണ് കേരളത്തി‌ൽ
ഉണ്ടാകാനിരുന്ന വിപത്ത് ഒഴിവാക്കാൻ സാധിച്ചത്. പിഎഫ്ഐ നിരോധിച്ച ശേഷം എസ്‍ഡിപിഐ എന്ന പേരിലും അവർ പ്രവർത്തിക്കുന്നു. സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ച് വലിയ തോതിൽ കലാപം സൃഷ്ടിക്കാൻ അവർ ശ്രമിച്ചു. ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളെ ലക്ഷ്യം വച്ച്കൊണ്ടുള്ള വലിയ നീക്കമാണ് ഇവിടെ നടന്നത്. ഭീകര ശക്തികൾക്കുള്ള വലിയ മുന്നറിയിപ്പാണ് ഈ കോടതി വധിയെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags: K SurendranCourtranjith sreenivasan
Share
Tweet
SendShare

More News from this section

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies