2047- ഓടെ വികസിത ഭാരതം; യുഎസ് കമ്പനികൾക്ക് സംഭാവനകൾ ഇന്ത്യ നൽകും; ജനാധിപത്യ രാജ്യങ്ങളുടെ ബന്ധം ലോകത്തിന് പ്രയോജനകരം; രാജ്‌നാഥ് സിംഗ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2047- ഓടെ വികസിത ഭാരതം; യുഎസ് കമ്പനികൾക്ക് സംഭാവനകൾ ഇന്ത്യ നൽകും; ജനാധിപത്യ രാജ്യങ്ങളുടെ ബന്ധം ലോകത്തിന് പ്രയോജനകരം; രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2024, 06:52 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ- യുഎസ് സഹകരണം നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള ദൃഢമായ ബന്ധമാണ് ലോകത്തിനു മുന്നിൽ തുറന്നു കാണിക്കുന്നതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. വരും വർഷങ്ങളിൽ യുഎസ് കമ്പനികൾക്ക് അപകടസാധ്യതകൾ കുറയ്‌ക്കാനും ഉയർന്ന വരുമാനം ലഭിക്കാനും സഹായിക്കുന്ന സംഭാവനകൾ ഇന്ത്യയ്‌ക്ക് നൽകാൻ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. ന്യൂഡൽഹിയിൽ ഇൻഡോ- അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെ പ്രത്യേക സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ഇന്ത്യയും യുഎസും, സ്വതന്ത്രവും കൃത്യമായ നിയമങ്ങൾ പിന്തുടർന്ന് പ്രവർത്തിക്കുന്ന രാജ്യങ്ങളാണ്. ഇരു രാജ്യങ്ങളും പങ്കിടുന്ന താത്പര്യങ്ങൾ ഇന്ത്യ- അമേരിക്ക ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തു. ഇത് ദീർഘകാല സുസ്ഥിരതയ്‌ക്കും ദൃഢതയ്‌ക്കും വഴിവയ്‌ക്കുമെന്നതിൽ സംശയമില്ല. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. അമേരിക്കയും മറ്റൊരു ജനാധിപത്യ രാജ്യമാണ്. ഈ രണ്ട് രാജ്യങ്ങൾ സഹകരിച്ച് പോകുമ്പോൾ അത് ലോകത്തിനാകെ പ്രയോജനകരമാകും.”- രാജ്‌നാഥ് സിംഗ് പറഞ്ഞു.

2047- ഓടെ വികസിത ഭാരതത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അടിത്തറപാകിയിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ഈ കാഴ്ചപ്പാട് സാക്ഷാത്കരിക്കാൻ അമേരിക്കൻ നിക്ഷേപങ്ങൾക്ക് സുപ്രധാന പങ്ക് വഹിക്കാനാകും. ഇന്ത്യയുടെ വളർന്നു കൊണ്ടിരിക്കുന്ന ആഭ്യന്തര വിപണി, തൊഴിൽ ശക്തി, വളർന്നു വരുന്ന സമ്പദ്‌വ്യവസ്ഥ തുടങ്ങിയവ യുഎസ് കമ്പനികൾക്കും ഉയർന്ന വരുമാനം ഉറപ്പുനൽകുമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. കേന്ദ്രത്തിന്റെ ആത്മനിർഭര ഭാരതം എന്ന കാഴ്ചപ്പാട് സൗഹൃദ രാഷ്‌ട്രങ്ങളുമായി സഹകരിക്കുന്നതിനുള്ള പ്രതിബദ്ധതയാണെന്നും പ്രതിരോധ സാങ്കേതിക വിദ്യ, ബഹിരാകാശം തുടങ്ങിയവ ഉൾപ്പെടെയുള്ള മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമായി തുടരാൻ സാധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

 

Tags: INDIA-USrajnath singh
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies