അമേരിക്കൻ സൈനികർക്കെതിരായ ആക്രമണത്തിന് പിന്നിൽ ഇറാന്റെ പിന്തുണയുള്ള തീവ്രവാദ സംഘടന; ഇനി തിരിച്ചടിക്കാനുള്ള സമയമാണെന്ന് ജോൺ കിർബി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്കൻ സൈനികർക്കെതിരായ ആക്രമണത്തിന് പിന്നിൽ ഇറാന്റെ പിന്തുണയുള്ള തീവ്രവാദ സംഘടന; ഇനി തിരിച്ചടിക്കാനുള്ള സമയമാണെന്ന് ജോൺ കിർബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2024, 06:53 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ജോർദാനിലെ സൈനിക താവളത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നാൽ ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ് എന്ന തീവ്രവാദ സംഘടനയാണെന്ന് വൈറ്റ് ഹൗസ്. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകളാണ് ഇവർ. ഇന്റലിജൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ ഇവർക്കെതിരെ കൃത്യമായ തെളിവുകൾ ലഭിച്ചതായും ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി വ്യക്തമാക്കി.

കഴിഞ്ഞ ഞായറാഴ്ചയുണ്ടായ ഡ്രോൺ ആക്രമണത്തിൽ 40ഓളം സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തങ്ങളുടെ സൈനികർക്ക് നേരെയുണ്ടായ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. എന്നാൽ ഏത് സമയത്ത് ആക്രമണം നടത്തുമെന്നതോ, ഇതിനായി തയ്യാറാക്കിയ പദ്ധതികളെ കുറിച്ചോ പരസ്യമായ പ്രതികരണം നൽകാനാകില്ലെന്നും ബൈഡൻ പറയുന്നു.

സൈനികർക്ക് നേരെയുണ്ടായ ആക്രമണം നടന്ന് ഇത്ര സമയമായിട്ടും തീവ്രവാദികൾക്കെതിരെ ഒരു തിരിച്ചടി ഉണ്ടായില്ല എന്നതിന്, ഇനി ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന അർത്ഥമില്ല. വരാൻ പോകുന്നത് തിരിച്ചടികളുടെ സമയമായിരിക്കുമെന്നും ജോൺ കിർബി പറയുന്നു. അതേസമയം യുഎസ് സൈനികർക്കെതിരായ ആക്രമണം താത്ക്കാലികമായി നിർത്തിവയ്‌ക്കാൻ പോവുകയാണെന്ന് ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ് സംഘടനയിലെ ഒരു വിഭാഗമായ കതാബ് ഹിസ്ബുള്ള അറിയിച്ചിരുന്നു. എന്നാൽ കതാബ് ഹിസ്ബുള്ള പോലെ ഒരു തീവ്രവാദ സംഘടന പറയുന്നത് മുഖവിലയ്‌ക്ക് എടുക്കാൻ കഴിയുന്ന കാര്യമല്ലെന്നും ജോൺ കിർബി പറയുന്നു.

Tags: USjoe bidenpentagonFEATURED2
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies