സ്യൂട്ട് കേസിൽ നിന്ന് ബാഹി ഖാതയിലേക്ക്; പേപ്പർ കെട്ടിൽ നിന്ന് മെയ്ഡ് ഇൻ ഇന്ത്യ ടാബിലേക്ക്; 1860 മുതലുള്ള ബജറ്റിന്റെ ചരിത്രം പറയുന്നത്.....
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്യൂട്ട് കേസിൽ നിന്ന് ബാഹി ഖാതയിലേക്ക്; പേപ്പർ കെട്ടിൽ നിന്ന് മെയ്ഡ് ഇൻ ഇന്ത്യ ടാബിലേക്ക്; 1860 മുതലുള്ള ബജറ്റിന്റെ ചരിത്രം പറയുന്നത്…..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2024, 01:29 pm IST
FacebookTwitterWhatsAppTelegram

ആറ് വർഷം തുടർച്ചയായ ബജറ്റ് അവതരിപ്പിച്ച രണ്ടാമത്തെ  കേന്ദ്ര ധനമന്ത്രിയെന്ന അപൂർവ്വ ബഹുമതി നിർമ്മലാ സീതാരാമന് സ്വന്തം. പരമ്പരാഗത ബ്രീഫ്കേസിൽ നിന്ന് ‘മെയ്ഡ് ഇൻ ഇന്ത്യ’ ടാബ്ലെറ്റിലേക്കുള്ള മാറ്റം രാജ്യത്തിന്റെ മൊത്തത്തിലുള്ള മാറ്റത്തിന്റെ അളവുകോലാണ്.
2021-ലാണ് പരമ്പരാഗത രീതി ഉപേക്ഷിച്ച് പേപ്പർലെസ് ഫോർമാറ്റിലേക്ക് ബജറ്റ് അവതരണം മാറിയത്.

സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയുടെ യൂണിയൻ ബജറ്റിന്റെ പരിണാമം അറിയാം..

1. 1860-ൽ ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയുടെ ആദ്യ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത് സാമ്പത്തിക ശാസ്ത്രജ്ഞനായ ജെയിംസ് വിൽസണായിരുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രതിനിധിയാണ് അവതരണം.

2. 1947-ൽ ആ കെ ഷൺമുഖം ചെട്ടി ഇന്ത്യയുടെ ആദ്യ ഇടക്കാല ബജറ്റ് അവതരിപ്പിച്ചു. ഭക്ഷ്യധാന്യ ദൗർലഭ്യം, വർദ്ധിച്ചുവരുന്ന ഇറക്കുമതി, പണപ്പെരുപ്പം തുടങ്ങിയ പ്രശ്നങ്ങളാണ് അന്ന് ബജറ്റ് പ്രസംഗത്തിൽ ഉയർന്നു കേട്ടത്.

3. കൊളോണിയൽ പാരമ്പര്യം ഉപേക്ഷിച്ചു കൊണ്ട് 2001-ൽ കേന്ദ്ര ധനമന്ത്രി യശ്വന്ത് സിൻഹ ബജറ്റിന്റെ പ്രഖ്യാപന സമയം വൈകുന്നേരം 5 മണിയിൽ നിന്ന് രാവിലെ 11 ലേക്ക് മാറ്റി.

4. 2016 വരെ ഫെബ്രുവരി അവസാന പ്രവൃത്തി ദിനത്തിലായിരുന്നു ബജറ്റ് അവതരിപ്പിച്ചിരുന്നത്.

5. 2019-ൽ നിർമ്മലാ സീതാരാമൻ പരമ്പരാഗത ബ്രീഫ്‌കേസിന് പകരം ‘ബാഹി ഖാത’യെന്ന തുകൽ സഞ്ചിയിലാണ് ബജറ്റ് പ്രസംഗം പാർലമെന്റിലേക്ക് കൊണ്ടവന്നത്.

6. 2021 ൽ പേപ്പർ രഹിത ബജറ്റിലേക്കുള്ള സുപ്രധാന മാറ്റത്തിനും രാജ്യം സാക്ഷ്യം വഹിച്ചു. മെയ്ഡ് ഇൻ ഇന്ത്യ ടാബാണ് ബജറ്റ് പ്രസംഗത്തിന് ഉപയോഗിച്ചത്. ഡിജിറ്റൽ ഇന്ത്യയുടെയും മേക്ക് ഇൻ ഇന്ത്യയുടെയും സുപ്രധാന നേട്ടമായി ഇത് വിലയിരുത്തുന്നു.

7. 2020ലെ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തി ധനമന്ത്രി നിർമ്മല സീതാരാമൻ ചരിത്രത്തിൽ ഇടം പിടിച്ചു. രണ്ട് മണിക്കൂറും 42 മിനിറ്റും നീണ്ടു നിൽക്കുന്നതായിരുന്നു പ്രസ്തുത പ്രസംഗം.

8 1950ൽ ധനമന്ത്രി ജോൺ മത്തായിയുടെ കാലത്ത് കേന്ദ്ര ബജറ്റ് ചോർന്നത് വലിയ വിവദത്തിലേക്കാണ് വഴിവെച്ചത്.

9. 1980 ന് ശേഷം ബജറ്റ് അച്ചടി രാഷ്‌ട്രപതി ഭവനിൽ നിന്ന് മിന്റോ റോഡിലേക്ക് മാറ്റി.

10. 1955-56 ലാണ് ബജറ്റുകൾ ഇംഗ്ലീഷിലും ഹിന്ദിയിലും അച്ചടിക്കാൻ തുടങ്ങിയത്.

 

 

Tags: Union Budget 20241860 Budget
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies