എംഎൽഎമാരെ ഝാർഖണ്ഡിൽ നിന്നും  ഹൈദരാബാദിലേക്ക് കടത്താൻ ശ്രമം; മോശം കാലാവസ്ഥ കാരണം വിമാനം റദ്ദാക്കി; പോകാനാകാതെ ജെഎംഎം നേതാക്കൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എംഎൽഎമാരെ ഝാർഖണ്ഡിൽ നിന്നും  ഹൈദരാബാദിലേക്ക് കടത്താൻ ശ്രമം; മോശം കാലാവസ്ഥ കാരണം വിമാനം റദ്ദാക്കി; പോകാനാകാതെ ജെഎംഎം നേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2024, 10:58 pm IST
FacebookTwitterWhatsAppTelegram

റാഞ്ചി: ഹേമന്ത് സോറൻ രാജിവച്ചതോടെ ഝാർഖണ്ഡിൽ രാഷ്‌ട്രീയ അരക്ഷിതാവസ്ഥ നിഴലിക്കുകയാണ്. കാലുമാറാതിരിക്കാൻ എംഎൽഎമാരെ ഹൈദരാബാദിലേക്ക് കടത്താൻ ശ്രമിച്ച് ജാർഖണ്ഡ് മുക്തി മോർച്ച നേതൃത്വം. എന്നാൽ മോശം കാലാവസ്ഥ കാരണം ഇവർ സഞ്ചരിക്കാനിരുന്ന വിമാനം റദ്ദാക്കിയതിനെ തുടർന്ന് പോകാൻ സാധിച്ചില്ല. ചംപൈ സോറനും വിശ്വസ്തരായ 5 എംഎൽമാരും മാത്രമാണ് നിലവിൽ ഝാർഖണ്ഡിലുള്ളത്.

ജെഎംഎം നിയമസഭാകക്ഷി നേതാവ് ചംപൈ സോറൻ മുഖ്യമന്ത്രിയാകാൻ അവകാശം ഉന്നയിച്ചെങ്കിലും ഇതിനായുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതെയൊള്ളൂവെന്ന് ​ഗവർണർ അറിയിച്ചതോടെ ജെഎംഎം നേതൃത്വം അങ്കലാപ്പിലായി. എംഎൽഎമാർ കാലുമാറുമോ എന്ന് ഭയന്നാണ് ഹൈദരാബാദിലേക്ക് കടത്താൻ ശ്രമിച്ചത്. ഇതിനായി ചാർട്ടേഡ് വിമാനങ്ങളും താമസിക്കാൻ പഞ്ചനക്ഷത്ര റിസോർട്ടുകളം തയ്യാറാക്കിയിരുന്നു

എംഎൽഎമാരെ കോൺ​ഗ്രസ് തെലങ്കാനയിൽ എത്തിക്കുകയിരുന്നു ലക്ഷ്യം. ഝാർഖണ്ഡ് കോൺ​ഗ്രസ് അദ്ധ്യക്ഷനാണ് ഇതിനായി കരുനീക്കങ്ങൾ ആസൂത്രണം ചെയ്തത്. ഹൈദരാബാദിലെ ബീഗംപേട്ട് വിമാനത്താവളത്തിൽ ഇറങ്ങുന്ന ഇവരെ താജ് കൃഷ്ണ അടക്കമുള്ള നഗരത്തിലെ പഞ്ചനക്ഷത്ര റിസോർട്ടുകളിൽ താമസിപ്പിക്കാനായിരുന്നു ഉദ്ദേശ്യം. എന്നാൽ മോശം കാലവസ്ഥ എല്ലാ പദ്ധതികളും തകർത്തു.

Tags: jharkhandJMM
ShareTweetSendShare

More News from this section

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം;; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies