ആപ്പിളിന്റെ വളർച്ചയെ ശക്തിപ്പെടുത്തുന്ന വിപണികളിൽ പ്രഥമ സ്ഥാനം ഇന്ത്യക്ക്; കൂടുതൽ നിക്ഷേപത്തിനൊരുങ്ങി ടിം കുക്ക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആപ്പിളിന്റെ വളർച്ചയെ ശക്തിപ്പെടുത്തുന്ന വിപണികളിൽ പ്രഥമ സ്ഥാനം ഇന്ത്യക്ക്; കൂടുതൽ നിക്ഷേപത്തിനൊരുങ്ങി ടിം കുക്ക്

വരുമാനത്തിൽ പ്രതിവർഷം രണ്ട് ശതമാനത്തിന്റെ വർദ്ധന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2024, 09:11 am IST
FacebookTwitterWhatsAppTelegram

ആപ്പിളിന്റെ വളർച്ചയെ ശക്തിപ്പെടുത്തുന്ന വിപണിയിൽ ഇടം നേടി ഭാരതം. ഡിസംബർ ത്രൈമാസ കണക്കുകൾ പ്രകാരം ആപ്പിളിന്റെ വരുമാനം 119.6 ബില്യൺ ഡോളറാണ്. ഇന്ത്യ, ഇന്തോനേഷ്യ, സൗദി അറേബ്യ, ചിലി എന്നിവിടങ്ങളിലെ കണക്കുകളാണ് പുറത്തുവിട്ടത്. പ്രതിവർഷം രണ്ട് ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഐഫോണിന്റെ വിൽപനയും വരുമാനവും എക്കാലത്തെയും ഉയർന്ന നിരക്കിലാണെന്നും ആപ്പിൾ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഭാവിയെ രൂപപ്പെടുത്തുന്ന മറ്റ് സാങ്കേതിക വിദ്യകളിലും കമ്പനി കൂടുതൽ നിക്ഷേപം നടത്തുമെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് അറിയിച്ചു. നിർമിത ബുദ്ധിയും ഇതിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വളരെയധികം സമയമെടുത്ത് ഇതിനായി പ്രവർത്തിക്കുകയാണ്. ഇത് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ പങ്കിടാൻ കമ്പനി ആവേശം കൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപയോക്താക്കൾക്കിടയിലും ഡെവലപ്പർമാർക്കിടയിലും ആപ്പിൽ പ്രോ വിഷന് ഏറെ പ്രചാരം ലഭിക്കുന്നുവെന്നും ടിം കുക്ക് പറഞ്ഞു. 100 അടിയുള്ള സ്‌ക്രീനിൽ സിനിമ കാണുന്നതിന്റെ അവിശ്വസനീയമായ അനുഭവം മുതൽ ഹാൻഡ് ട്രാക്കിംഗ്, റൂം മാപ്പിംഗ് വരെയുള്ള ശ്രദ്ധേയമായ മെഷീൻ ലേണിംഗ് കഴിവുകളെ വരെ ലോകം പ്രശംസിക്കുന്നു. മാജിക് അനുഭവിക്കുന്നത് പോലെയാണ് ഉപയോക്താക്കൾക്ക് അനുഭവപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം നിമിഷങ്ങൾക്കാണ് ആപ്പിൾ കാത്തിരിക്കുന്നത്. ആളുകൾക്ക് മികച്ച സേവനങ്ങളും നവ്യാനുഭവങ്ങളും നൽകാൻ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ പ്രധാന കാരണവും അതുതന്നെയാണ്. ഇനിയും ഇത്തരം നൂതന സാങ്കേതിക വിദ്യകളെ ലോകത്തിന് മുൻപിൽ അവതരിപ്പിക്കുമെന്നും കുക്ക് പറഞ്ഞു.

Tags: appletim cook
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies