ഡേവിസ് കപ്പ്: പാക് മണ്ണിൽ തിളങ്ങി രാംകുമാറും ശ്രീറാമും; ഇന്ത്യക്ക് ഉജ്ജ്വല തുടക്കം
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡേവിസ് കപ്പ്: പാക് മണ്ണിൽ തിളങ്ങി രാംകുമാറും ശ്രീറാമും; ഇന്ത്യക്ക് ഉജ്ജ്വല തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2024, 09:16 pm IST
Facebook
Twitter
WhatsAppTelegram

60 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം പാകിസ്താനിൽ ഡേവിസ് കപ്പ് മത്സരങ്ങൾക്കിറങ്ങിയ ഇന്ത്യക്ക് ഉജ്ജ്വല തുടക്കം. ഇന്ന് നടന്ന രണ്ട് സിംഗിൾസ് മത്സരങ്ങളിലും ഇന്ത്യൻ താരങ്ങൾ വിജയിച്ചു. രാംകുമാർ രാമനാഥൻ പാകിസ്താൻ താരം ഐസാം ഉൾ ഹഖ് ഖുറേഷിയെയാണ് പരാജയപ്പെടുത്തിയത്. സ്‌കോർ 6-7, 7-6, 6-0. ശ്രീറാം ബാലാജി 7-5, 6-3 എന്ന സ്‌കോറിന് അഖീൽ ഖാനെയും പരാജയപ്പെടുത്തി. ഡബിൾസ്, റിവേഴ്‌സ് സിംഗിൾസ് മത്സരങ്ങൾ നാളെ നടക്കും.

നാളെ ഡബിൾസിൽ യുകി ഭാംബ്രി- സാകേത് മൈനേനി സഖ്യം ബർഖത്തുല്ല-മുസമ്മിൽ മുർതസ കൂട്ടുകെട്ടുമായി ഏറ്റുമുട്ടും. റിവേഴ്‌സ് സിംഗിൾസിൽ രാംകുമാർ രാമനാഥൻ അഖീൽ ഖാനെയും ശ്രീറാം ബാലാജി ഐസാം ഉൾ ഹഖ് ഖുറേഷിയെയും നേരിടും. ഇസ്‌ലാമാബാദ് സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടക്കുന്ന മത്സരത്തിൽ കാണികൾക്ക് കർശനമായ നിയന്ത്രണമുണ്ട്.

1964-ലാണ് അവസാനമായി ഇന്ത്യ ഡേവിസ് കപ്പ് മത്സരങ്ങൾക്കായി പാകിസ്താനിലെത്തിയത്. സുരക്ഷാ കാരണങ്ങളാൽ മറ്റൊരു രാജ്യത്ത് മത്സരം നടത്തണമെന്ന ആവശ്യം അന്താരാഷ്‌ട്ര ടെന്നീസ് ഫെഡറേഷൻ നിരസിക്കുകയായിരുന്നു. 2019-ലാണ് ഡേവിസ് കപ്പിൽ ഇരുരാജ്യങ്ങളും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് 7-0 ത്തിന് ഇന്ത്യക്കായിരുന്നു ജയം.

Tags: Indiadavis cup
Share
Tweet
SendShare

More News from this section

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ; സി‌എസ്‌എ‌എം, ഡീപ്‌ഫേക്ക്, ആൽഗോരിതം പിഴവുകൾ എന്നിവയിൽ സക്കർബർഗ് മാപ്പ് പറഞ്ഞു

വൈഭവ് സൂര്യവംശിക്ക് പിന്നാലെ പുതിയ കൗമാരതരംഗം കെസിഎല്ലിലും ; മാനവ് കൃഷ്ണയും മുഹമ്മദ് ഇനാനും ഉൾപ്പെടെ യുവതാരങ്ങളിൽ പ്രതീക്ഷ

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്നാട്; കേരളത്തിന്റെ ആശങ്ക വർധിപ്പിച്ച് ബജറ്റ് പ്രഖ്യാപനം

‘ആറ് ചരണവും ആലപിച്ചത് കൊണ്ട് ആകാശം ഇടിഞ്ഞുവീഴില്ല’; മദ്രസകളിൽ ‘വന്ദേ മാതരം’ നിർബന്ധമാക്കിയതിനെതിരെ ഹർജി; സുപ്രധാന നിരീക്ഷണവുമായി കൊൽക്കത്ത ഹൈക്കോടതി

വീണ്ടും മൊബൈൽ റീചാർജ് നിരക്ക് കൂട്ടാൻ നീക്കം; ജിയോ-എയർടെൽ-വി ഐ പ്ലാനുകൾക്ക് 15% വരെ വർധനവുണ്ടായേക്കും; സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടി

ഇൻഷുറൻസ് ഇല്ലെങ്കിൽ പെട്രോളില്ല; തേർഡ് പാർട്ടി ഇൻഷുറൻസ് കർശനമാക്കാൻ സുപ്രീംകോടതിയുടെ നിർണായക നിർദേശം

Latest News

ചെറുതുരുത്തിയിൽ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; സുഹൃത്ത് തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

ചെട്ടികുളങ്ങര രാമായണോത്സവം: വിദ്യാധിരാജ വിദ്യാപീഠത്തിന് ഓവറോൾ കിരീടം; സുമയ്യ നാഷാദ് കലാപ്രതിഭ, അർവിന്ദ് തുടർച്ചയായ അഞ്ചാം വർഷവും സുവർണ പ്രതിഭ

താമരശേരി ഫ്രഷ് കട്ട് മാലിന്യ പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാൽ കവറും ആഗസ്റ്റ് 10-ന് പ്രകാശനം ചെയ്യും

വടക്കഞ്ചേരി കുറുമാലിക്കാവിൽ മോഷണം; ഭണ്ഡാരങ്ങൾ തകർത്ത് കവർച്ച, പൊലീസ് അന്വേഷണംആരംഭിച്ചു

മംഗളൂരുവിലെ കോളേജിൽ റാഗിംഗ്; കറുത്ത ഷൂ ധരിച്ചതിന്റെ പേരിൽ രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് ക്രൂരമർദനം, ആറ് സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ

ശബരിമല മിൽമ നെയ് ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ അംഗീകാരം; എസ്‌ഐടി തലവനായി എം.ജെ. സോജനെ നിയമിച്ച് ഹൈക്കോടതി

കണ്ണൂർ വിമാനത്താവള വികസനത്തിന് ഇടപെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി; വ്യോമയാന മന്ത്രിയുമായി നിർണായക കൂടിക്കാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies