വിപണി അടക്കി വാഴാൻ വൺപ്ലസ് 12 R ഇന്നെത്തും; പ്രീബുക്കിം​ഗിൽ സ്വന്തമാക്കൂ, ഫോണിനൊപ്പം കിടിലോൽ കിടിലം കിഴിവും ആനുകൂല്യങ്ങളും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിപണി അടക്കി വാഴാൻ വൺപ്ലസ് 12 R ഇന്നെത്തും; പ്രീബുക്കിം​ഗിൽ സ്വന്തമാക്കൂ, ഫോണിനൊപ്പം കിടിലോൽ കിടിലം കിഴിവും ആനുകൂല്യങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2024, 09:07 am IST
FacebookTwitterWhatsAppTelegram

വിപണി കീഴടക്കാൻ വൺപ്ലസ് 12 R ഇന്ന് എത്തും. ബജറ്റ് ഫ്രണ്ട്ലിയായ മോഡലാകും ഇതെന്ന പ്രതീക്ഷയിലാണ് ടെക് ലോകം. ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെയാണ് ലോഞ്ച്. ‌

വമ്പൻ ഫീച്ചറുകളാണ് കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്. 6.78-ഇഞ്ച് എൽടിപിഒ അമോലെഡ് ഡിസ്പ്ലേയുമായാണ് വൺ പ്ലസ് 12R എത്തുന്നത്. സ്മാർട്ട്ഫോണിന് കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്റ്റസ് 2 സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. എട്ട് എംപി അൾട്രാ-വൈഡ് ലെൻസ്, രണ്ട് എംപി മാക്രോ സെൻസർ എന്നിവയ്‌ക്ക് പിന്തുണയുള്ള 50 എംപി സോണി ഐഎംഎക്‌സ് 890 പ്രൈമറി സെൻസറുള്ള ഒരു ട്രിപ്പിൾ കാമറയും ഫോണിലുണ്ട്. 5500 എംഎഎച്ച് ബാറ്ററിയും നൽകിയിട്ടുണ്ട്.

രണ്ട് പതിപ്പിലാണ് സ്മാർട്ട് ഫോൺ വിപണിയിലെത്തുക. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 39,999 രൂപയാണ് വില. 16 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 45,999 രൂപയാണ് വില. ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ പ്രീ ബുക്കിം​ഗ് ആരംഭിച്ചിരുന്നു. ഐസിഐസിഐ ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ വൺകാർഡ് ഉപയോഗിക്കുന്നവർക്ക് 1,000 രൂപയുടെ കിഴിവ് ലഭിക്കും. ഐസിഐസിഐ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഇഎംഐ, വൺകാർഡ് ഇഎംഐ എന്നിവയിലൂടെ ആറ് മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുമുണ്ട്.

പ്രത്യേക ആനുകൂല്യങ്ങളും വൺപ്ലസ് നൽകുന്നുണ്ട്. ജിയോ പ്ലസിൽ 2,250 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും.Red Cable Club-ലേക്ക് (RCC) കണക്‌റ്റ് ചെയ്യുന്നത് ഉപയോക്താക്കൾക്ക് വൺപ്ലസ് പാഡിന് 3,000 രൂപ കിഴിവ് ലഭിക്കുന്ന കൂപ്പൺ ലഭിക്കും. ​ഗൂ​ഗിൾ വണ്ണിന്റെ ആറ് മാസത്തെ ട്രയൽ, യൂട്യൂബ് പ്രീമീയത്തിന്റെ മൂന്ന് മാസത്തെ ട്രയൽ എന്നിവയും ലഭിക്കും. പരിമിത കാല ഓഫർ എന്ന നിലയിൽ 5,000 രൂപ വിലയുള്ള വൺപ്ലസ് ബഡ്സ് Z2 സൗജന്യമായി സ്വന്തമാക്കാം.

Tags: saleSUBOnePlus 12R
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies