'ആദ്യം ഐസിയുവിൽ, പിന്നെ വെന്റിലേറ്ററിൽ, ഒടുക്കം നിതീഷ് കുമാർ അതിന്റെ അന്ത്യകർമ്മങ്ങളും നടത്തി'; ഇൻഡി സഖ്യത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ആദ്യം ഐസിയുവിൽ, പിന്നെ വെന്റിലേറ്ററിൽ, ഒടുക്കം നിതീഷ് കുമാർ അതിന്റെ അന്ത്യകർമ്മങ്ങളും നടത്തി’; ഇൻഡി സഖ്യത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2024, 06:52 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ : പ്രതിപക്ഷ സഖ്യമായ ഇൻഡി മുന്നണി എന്നത് യഥാർത്ഥത്തിൽ നിലവിലില്ലാത്ത ഒന്നാണെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം. സഖ്യം രൂപീകരിച്ചതിന് പിന്നാലെ പല രീതിയിലുള്ള പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നുവെന്നും, സഖ്യത്തിന് മുൻകയ്യെടുത്ത നിതീഷ് കുമാർ തന്നെ അതിന്റെ അന്ത്യ കർമ്മങ്ങൾ നിർവഹിച്ചുവെന്നും ആചാര്യ പ്രമോദ് പറഞ്ഞു. നിതീഷ് കുമാർ എൻഡിഎ സഖ്യത്തിലേക്ക് തിരികെ എത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം.

” ഇൻഡി മുന്നണി എന്നൊന്നില്ല എന്നാണ് ഞാൻ കരുതുന്നത്. ഈ സഖ്യം രൂപീകരിച്ചപ്പോൾ തന്നെ അത് ധാരാളം പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. അതായത് ജനിച്ചു വീണപ്പോൾ തന്നെ അതിന് കുറേ രോഗങ്ങൾ ഉണ്ടായിരുന്നു. അവിടെ നിന്ന് അതിനെ ഐസിയുവിലേക്ക് മാറ്റി, പിന്നെ വെന്റിലേറ്ററിലേക്ക് കൊണ്ടുപോയി. ഒടുക്കം നിതീഷ് കുമാർ പട്‌നയിൽ വച്ച് അതിന്റെ അന്ത്യകർമ്മങ്ങളും നടത്തി. ഇനി ഇത് ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല” ആചാര്യ പ്രമോദ് പറഞ്ഞു.

സംഭാൽ ജില്ലയിലെ ‘കൽക്കിധാമിന്റെ’ ശിലാസ്ഥാപന ചടങ്ങിലേക്ക് ക്ഷണിക്കുന്നതിനായി അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനേയും ആചാര്യ പ്രമോദ് സന്ദർശിച്ചിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ചടങ്ങിലേക്ക് ക്ഷണിച്ചതായി അദ്ദേഹം വ്യക്തമാക്കി. യോഗി ആദിത്യനാഥ് ചടങ്ങിന്റെ ഭാഗമാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പ്രതിപക്ഷ കക്ഷിയിലെ നേതാക്കൾ പങ്കെടുക്കുമോ എന്ന ചോദ്യത്തിന്, ഭഗവാന്റെ ഇടത്തിലേക്ക് ക്ഷണം ലഭിക്കുന്നത് ഭാഗ്യമാണെന്നും, അത് നിരസിക്കുന്നത് ദൗർഭാഗ്യകരമാണെന്നുമായിരുന്നു ആചാര്യ പ്രമോദിന്റെ മറുപടി.

Tags: Congress leadernithish kumarFEATURED2INDI Alliance
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies