രക്ഷിക്കണം; എസ് ജയശങ്കറിനോട് സഹായം അഭ്യർത്ഥിച്ച് ചിക്കാ​ഗോയിൽ ആക്രമണത്തിനിരയായ യുവാവിന്റെ ഭാര്യ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രക്ഷിക്കണം; എസ് ജയശങ്കറിനോട് സഹായം അഭ്യർത്ഥിച്ച് ചിക്കാ​ഗോയിൽ ആക്രമണത്തിനിരയായ യുവാവിന്റെ ഭാര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2024, 04:48 pm IST
Facebook
Twitter
WhatsAppTelegram

സഹായാഭ്യർത്ഥനയുമായി യുഎസിലെ ചിക്കാഗോയിൽ ആക്രമണത്തിനിരയായ ഇന്ത്യൻ വംശജനായ വിദ്യാർത്ഥിയുടെ കുടുംബം.വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ ബന്ധപ്പെട്ടാണ് അവർ സഹായാഭ്യർത്ഥന നടത്തിയത്. ഹൈദരാബാദ് സ്വദേശിയായ സയ്യിദ് മസാഹിർ അലിയാണ് അമേരിക്കയിൽ ആക്രമിക്കപ്പെട്ടത്.ഇന്ത്യാന വെസ്‌ലിയൻ സർവകലാശാലയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന അലി അപ്പാർട്ട്മെന്റിന് സമീപത്തുവച്ചാണ് ആക്രമണത്തിനിരയായത്. ഇതിന്റെ വീഡിയോകൾ പുറത്തുവന്നിരുന്നു. അലിയുടെ ഫോണും ഇവർ പിടിച്ചുപറിച്ചു. ഇയാൾക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഫെബ്രുവരി നാലിനാണ് സംഭവം.

ഭാര്യയും പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളും ഉൾപ്പെടുന്ന അലിയുടെ കുടുംബം ഹൈദരാബാദിൽ നിന്ന് അമേരിക്കയിലേക്ക് പോകാനുള്ള സഹായം അഭ്യർത്ഥിച്ചാണ് ജയശങ്കറെ സമീപിച്ചത്. ഹൈദരാബാദിലെ ഹാഷിം ന​ഗറിലാണ് ഇവർ താമസിക്കുന്നത്.
അലിക്ക് ശരിയായ വൈദ്യചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തമെന്നും അമേരിക്കയിലേക്ക് പോകാനുള്ള സഹായം ചെയ്തു നൽകമെന്നും ആവശ്യപ്പെട്ട് അവർ വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.കോൺസുലേറ്റ് ഇന്ത്യയിലെ സയ്യിദ് മസാഹിർ അലിയുമായും ഭാര്യ സയ്യിദ റുഖിയ ഫാത്തിമ റസ്‌വിയുമായും ബന്ധപ്പെടുകയും എല്ലാ സഹായവും ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്-ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് എക്‌സിലൂടെ വ്യക്തമാക്കി.

#WATCH | Telangana: After Hyderabad student chased and attacked in Chicago, his wife says, ” My husband Mazahir Ali went to Chicago for his masters. A deadly attack happened on him of February 4 at around 1 am…Around 6 am in the morning I received the attack’s Whatsapp… pic.twitter.com/bwNSTzSTmd

— ANI (@ANI) February 7, 2024

“>

 

Tags: IndianMINISTERS JaishankarstudentattackedExternal AffairshelpSeeking
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies