പിന്നാക്ക വിഭാഗങ്ങൾക്ക് എതിരാണ് കോൺഗ്രസ്; സംവരണത്തിന് എതിരായിരുന്ന നെഹ്‌റുവിന്റെ പാത തന്നെയാണ് കോൺഗ്രസുകാർ പിന്തുടരുന്നത്: പ്രധാനമന്ത്രി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പിന്നാക്ക വിഭാഗങ്ങൾക്ക് എതിരാണ് കോൺഗ്രസ്; സംവരണത്തിന് എതിരായിരുന്ന നെഹ്‌റുവിന്റെ പാത തന്നെയാണ് കോൺഗ്രസുകാർ പിന്തുടരുന്നത്: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2024, 04:56 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യസഭയിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ നയപ്രഖ്യാപനത്തിന് നന്ദി പ്രകാശിപ്പിക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. മുൻ പ്രധാനമന്ത്രി ജവർഹർ ലാൽ നെഹ്‌റുവിന്റെ വാക്കുകൾ അന്ധമായി പിന്തുടരുന്നവരാണ് കോൺഗ്രസുകാരെന്നും അദ്ദേഹം സംവരണ സംവിധാനങ്ങൾക്ക് എതിരാണെന്നും പ്രധാനമന്ത്രി വിമർശിച്ചു.

” ഇന്ന് ഞാൻ നെഹ്‌റുജിയെ ഓർക്കുന്നു. ഒരിക്കൽ അദ്ദേഹം മുഖ്യമന്ത്രിമാർക്ക് ഒരു കത്തെഴുതിയിരുന്നു. അതിൽ താൻ സംവരണത്തിന് എതിരാണെന്നും അർഹത ഇല്ലാത്തവരെയാണ് ഇതിലൂടെ പ്രോത്സാഹിപ്പിക്കുന്നതെന്നും പറഞ്ഞിരുന്നു. എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്ക് സംവരണം നൽകിയാൽ ഗവൺമെന്റിന്റെ നിലവാരം കുറയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനാൽ റിക്രൂട്ട്‌മെന്റുകൾ പോലും നിർത്തി വച്ചിരുന്ന ഒരു കാലം അന്നുണ്ടായിരുന്നു. നെഹ്‌റുജിയുടെ ഈ പാതയാണ് രാജ്യത്തെ കോൺഗ്രസുകാർ പിന്തുടരുന്നത്.” – പ്രധാനമന്ത്രി വ്യക്തമാക്കി.

കോൺഗ്രസ് എന്ന പാർട്ടി സംവരണ വിഭാഗക്കാർക്കെതിരായി പ്രവർത്തിക്കാനാണ് ആഗ്രിക്കുന്നത്. എന്നാൽ ബിജെപി അങ്ങനെയല്ല. ഞങ്ങൾ അവർക്ക് മുൻഗണന നൽകുന്നു. കേന്ദ്ര സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ ഭൂരിപക്ഷം ജനങ്ങളും പിന്നാക്ക വിഭാഗക്കാരാണ്. ഇവരെ മുൻനിരയിൽ എത്തിക്കാനാണ് ഞങ്ങളുടെ പാർട്ടി ശ്രമിക്കുന്നത് പ്രധാനമന്ത്രി അറിയിച്ചു. രാഷ്‌ട്രപതി ദ്രൗപദി മുർമു, ഈ പദവി വഹിക്കുന്ന ആദ്യ വനവാസി വിഭാഗത്തിൽ നിന്നുള്ള വനിതയാണ്. കോൺഗ്രസിന് അവരോടുള്ള എതിർപ്പ് പ്രകടമായിരുന്നു. ഭാരതീയരുടെ കഴിവുകളിൽ ആത്മവിശ്വാസം പുലർത്താത്തവരാണ് കോൺഗ്രസ്. നെഹ്‌റുവിന്റെ തെറ്റുകൾക്ക് ജമ്മുകശ്മീർ വലിയ വില നൽകേണ്ടിവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: CongressRESERVATIONpm modi
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies