'നക്ഷത്രമെണ്ണിയാൽ' മാത്രം പോരാ..!! ഈ ​ഗുണങ്ങളറിഞ്ഞ് ആഹാരത്തിൽ ഉൾപ്പെടുത്തുക കൂടി ചെയ്യണം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

‘നക്ഷത്രമെണ്ണിയാൽ’ മാത്രം പോരാ..!! ഈ ​ഗുണങ്ങളറിഞ്ഞ് ആഹാരത്തിൽ ഉൾപ്പെടുത്തുക കൂടി ചെയ്യണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2024, 01:27 pm IST
FacebookTwitterWhatsAppTelegram

ബിരിയാണിയിലും കറിയിലും ഉപയോ​ഗിക്കുന്ന സു​ഗന്ധ വ്യജ്ഞനമാണ് തക്കോലം. കറുവപ്പട്ടയും ​ഗ്രാമ്പൂവും മാത്രമല്ല, ഇവയിൽ പ്രധാനി തന്നെയാണ് തക്കോലവും. എന്നാൽ ഇതിന് ആരും അത്ര പ്രാധാന്യം നൽകുന്നില്ലെന്നതുമൊരു വാസ്തവമാണ്.

ഭക്ഷണത്തിന് സവിശേഷമായ സു​ഗന്ധം നൽകാനാണ് പ്രധാനമായും തക്കോലം ഉപയോ​ഗിക്കുന്നത്. എന്നാൽ രുചിക്കും മണത്തിനുമപ്പുറം നിരവധി ​ഗുണങ്ങളാണ് തക്കോലം നൽകുന്നത്. മ​ഗ്നോളിയ കുടുംബത്തിൽപ്പെട്ട ഇല്ലിസിയം വെറം എന്ന വൃക്ഷത്തിൽ നിന്നാണ് തക്കോലം ലഭിക്കുന്നത്. തക്കോലം ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ലഭിക്കുന്ന ആരോ​ഗ്യ ​ഗുണങ്ങൾ ഇവയാണ്…

  • അനെത്തോൾ എന്ന രാസ സംയുക്തം തക്കോലത്തിൽ അടങ്ങിയിരിക്കുന്നു. ഇത് ദഹന എൻസെെമുകളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വയറുവേദന, ​ഗ്യാസ്, പുളിച്ച് തികട്ടൽ തുടങ്ങിയ ഉദര സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സഹായിക്കുന്നു. ദഹനം മെച്ചപ്പെടുത്തുന്നതിനും നല്ലതാണ്.
  • വിഷാദം, ഉത്കണ്ഠ എന്നിവയുടെ ലക്ഷണങ്ങളെ ചികിത്സിക്കുന്നതിന് തക്കോലം സഹായിക്കുന്നു. പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.
  • ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ എ, സി എന്നിവയും അടങ്ങിയ തക്കോലം ശരീരത്തിലുടനീളമുള്ള ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിൽ വളരെ ഫലപ്രദമാണ്. വാർദ്ധക്യത്തെ ഒരു പരിധി വരെ ചെറുക്കുന്നതിനും ചുളിവുകളെ ഭേദപ്പെടുത്തുന്നതിനും തക്കോലം സഹായിക്കും. ചർമ്മത്തിന്റെ ​ഗുണനിലവാരവും ഘടനയും മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു.
  • ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാൻ തക്കോലം സഹായിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു.
  • ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ഉറക്കം നൽകാൻ സഹായിക്കുന്നു. ഉറക്ക കുറവ് അനുഭവപ്പെടുന്നവർക്ക് തക്കോലം ശീലമാക്കാവുന്നതാണ്.
  • ആന്റിഫംഗൽ, ആന്റിമൈക്രോബയൽ ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്ന തക്കോലത്തിന് ബാക്ടീരിയകളുടെയും ഫംഗസുകളുടെയും വളർച്ച തടയാൻ കഴിയും. തക്കോലമിട്ട ചായ കുടിക്കുന്നത് രോ​ഗപ്രതിരോധശേഷി കൂട്ടുന്നു.
  • കഫം കളയാനും ഉത്തമമാണ് തക്കോലം. ശ്വാസകോശ രോ​ഗങ്ങൾക്കും ചുമയ്‌ക്കുമുള്ള ഔഷധങ്ങളിലെ പ്രധാന ചേരുവയാണ് ഇത്.
  • ആമവാതം, സന്ധിവാതം തുടങ്ങിയവയ്‌ക്ക് തക്കോലത്തിന്റെ ലേപനം ഉപയോ​ഗിക്കുന്നു.
Tags: SUBStar Anise
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies