ആത്മസുഹൃത്തിന് ആദരവ്..! ബാറ്റിൽ സ്റ്റിക്കർ പതിച്ച് ധോണി; ഐപിഎല്ലും മതിയാക്കുന്നോ.?
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആത്മസുഹൃത്തിന് ആദരവ്..! ബാറ്റിൽ സ്റ്റിക്കർ പതിച്ച് ധോണി; ഐപിഎല്ലും മതിയാക്കുന്നോ.?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2024, 02:47 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റ് ടീം മഹേന്ദ്ര സിം​ഗ് ധോണിയുടെ പുത്തൻ ചിത്രങ്ങൾ വൈറലായി. പരിശീലനത്തിനിടെ പുറത്തുവന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലായത്. അതിന് പിന്നിലൊരു കാരണവുമുണ്ട്. താരം ബാറ്റിൽ പതിച്ചിരിക്കുന്ന സ്റ്റിക്കറാണത്. പ്രൈം സ്പോർട്സ് എന്ന സ്റ്റിക്കറാണ് ധോണി ബാറ്റിൽ പതിച്ചിരിക്കുന്നത്.

റാഞ്ചിയിലെ തന്റെ ഉറ്റ സുഹൃത്തിന്റെ കടയുടെ പേരാണ് ഇത്. താരത്തിന്റെ കരിയറിന്റെ തുടക്ക നാളുകളിൽ ബാറ്റ അടക്കം സ്പോൺസർ ചെയ്തത് പ്രേംജിത് സിം​ഗാണ്. ഇക്കാര്യങ്ങൾ ധോണിയുടെ ബയോപിക്കിലും കാണിക്കുന്നുണ്ട്. ഇത് തന്റെ ആത്മസുഹൃത്തിനുള്ള ആ​ദരവ് എന്ന നിലയ്‌ക്കാണ് താരം ബാറ്റിൽ പതിച്ചതെന്നാണ് വിലയിരുത്തൽ. ഒരു പക്ഷേ തന്റെ കരിയറിലെ അവസാന ടൂർണമെന്റിനാകും ചെന്നൈ സൂപ്പർ കിം​ഗ്സ് നായകൻ ഇറങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.

250 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 38.79 ശരാശരിയിൽ 5,082 റൺസ് നേടിയിട്ടുള്ള താരത്തിന്റെ അക്കൗണ്ടിൽ 24 അർദ്ധശതകവുമുണ്ട്. 42-കാരനായ ധോണി ചെന്നൈ അവരുടെ അഞ്ചാമത്തെ കിരീടത്തിലേക്കാണ് കഴിഞ്ഞ തവണ നയിച്ചത്.

MS Dhoni with the ‘Prime Sports’ sticker bat. It is owned by his friend.

MS thanking him for all his help during the early stage of his career. pic.twitter.com/sYtcGE6Qal

— Mufaddal Vohra (@mufaddal_vohra) February 7, 2024

“>

so proud to stan this great man pic.twitter.com/vGS0R5wyKh

— ` (@WorshipDhoni) February 8, 2024

“>

 

Tags: StickerspottedSHOPbat withsportsviralms dhonifriend
ShareTweetSendShare

More News from this section

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

Latest News

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies