ജോണി സിൻസിനൊപ്പം റൺവീർ സിം​ഗ്; പുത്തൻ വീ‍‍ഡിയോ തരം​ഗമാകുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജോണി സിൻസിനൊപ്പം റൺവീർ സിം​ഗ്; പുത്തൻ വീ‍‍ഡിയോ തരം​ഗമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2024, 03:47 pm IST
Facebook
Twitter
WhatsAppTelegram

ബോളിവുഡ് താരം റൺവീർ സിം​ഗും പോൺ താരം ജോണി സിൻസും ഒരേ ഫ്രെയിമിലെത്തിയ വീഡിയോ തരം​ഗമാകുന്നു. ഒരു പരസ്യ ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചെത്തി ആരാധകരെ ഞെട്ടിച്ചത്. ഇവർക്കൊപ്പം ഭാവ്ന ചൗഹാൻ എന്ന മിനിസ്ക്രീൻ നടിയും അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് താരം ജോണി സിൻസിന്റെ ഭാര്യ സഹോദരനായാണ് എത്തുന്നത്.  റൺവീർ സിം​ഗ് ഈ പരസ്യചിത്രം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. നടൻ അർജുൻ കപൂറും വിക്രാന്ത് മാസെയും കരൺ കുന്ദ്രെയും വീഡിയോയ്‌ക്ക് കമന്റുമായി എത്തിയിട്ടുണ്ട്.

ലൈം​ഗികാരോ​ഗ്യ-ക്ഷേമ ബ്രാൻഡിന്റെ പരസ്യമാണ് ഹിന്ദി ടെലിവിഷൻ സീരിയൽ സ്ഫൂഫായി ചെയ്തിരിക്കുന്നത്. പരസ്യ ചിത്രം സംവിധാനം ചെയ്തിരുന്നത് തന്മയ ഭട്ടാണ്. പരസ്യ ചിത്രം പുറത്തുവന്നതോടെ കൗതുകമുള്ള കമന്റുകളാണ് ഇതിന് ലഭിക്കുന്നത്. ജോണി ഇനി ബോളിവുഡ് താരങ്ങൾക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് ആരാധകരുടെ കമന്റുകൾ. താരത്തിന് മുഖ്യധാര സിനിമകളിൽ ചുവട് വയ്‌ക്കാമെന്നും അവർ പറയുന്നുണ്ട്.

What the…..!!! 🤣🤣#RanveerSingh pic.twitter.com/GrL8GMX1nC

— BINGED (@Binged_) February 12, 2024

“>

 

Tags: videoranveer singhSUBhilariousJohnny Sins
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies