പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ കണ്ടപ്പോൾ രോമാഞ്ചം വന്നു, ഞാൻ ശരിക്കും കരഞ്ഞു; രാമൻ ഒരു വികാരമാണ്, ശക്തിയും ഊർജ്ജവുമാണ്: കെ.ജി ജോർജിന്റെ മകൾ താര കെ ജോർജ്
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ കണ്ടപ്പോൾ രോമാഞ്ചം വന്നു, ഞാൻ ശരിക്കും കരഞ്ഞു; രാമൻ ഒരു വികാരമാണ്, ശക്തിയും ഊർജ്ജവുമാണ്: കെ.ജി ജോർജിന്റെ മകൾ താര കെ ജോർജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2024, 09:39 pm IST
Facebook
Twitter
WhatsAppTelegram

രാമൻ എന്നത് ഓരോ ഭാരതീയരുടെയും വികാരമാണെന്ന് സംവിധായകൻ കെ.ജി ജോർജിന്റെ മകൾ താര കെ ജോർജ്. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചതിൽ എല്ലാവരും അഭിമാനിക്കുകയാണ് വേണ്ടതെന്നും രാമൻ എന്നത് നമ്മുടെ ഊർജ്ജവും ശക്തിയുമാണെന്നും താര പറഞ്ഞു. ഭ​ഗവാൻ രാമന്റെ ഭവനത്തിൽ ഉറപ്പായും പോകുമെന്ന് ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താര കെ ജോർജ് വ്യക്തമാക്കി.

“അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തിന്റെ ഓരോ ഘട്ടവും വർഷങ്ങളായി പിന്തുടരുന്ന വ്യക്തിയാണ് ഞാൻ. അതിന്റെ ഒരോ ചെറിയ കാര്യങ്ങൾ പോലും എനിക്ക് താത്പര്യമുള്ള വിഷയങ്ങളായിരുന്നു. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ വീട്ടിലിരുന്നാണ് ഞാൻ കണ്ടത്. ക്ഷേത്രത്തിൽ ചടങ്ങുകൾ നടക്കുന്നത് കണ്ടപ്പോൾ രോമാഞ്ചം ഉണ്ടായി. ഞാൻ ശരിക്കും കരഞ്ഞു, എന്റെ കണ്ണുകൾ നിറഞ്ഞു. ആ ഒരു നിമിഷം, രാംലല്ലയെ പ്രതിഷ്ഠിച്ച ആ നിമിഷം ഞാൻ ജീവിതത്തിൽ ഒരിക്കലും മറക്കത്തില്ല”.

“രാമൻ എന്നത് നമ്മുടെ ഒരു വികാരമാണ്. അത് പറഞ്ഞ് മനസിലാക്കാൻ സാധിക്കില്ല. രാമൻ എന്നത് ഒരു ശക്തിയാണ്, ഊർജ്ജമാണ്. രാമനെ മതത്തിന്റെയോ പാർട്ടിയുടെയോ ആക്കി ചിത്രീകരിക്കേണ്ട ആവശ്യമില്ല. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ഒരു ചരിത്ര മുഹൂർത്തമായിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് അടക്കമുള്ള ലോകനേതാക്കൾ ലൈവായി കണ്ട ഒരു ആഘോഷം. രാമക്ഷേത്രത്തിൽ അഭിമാനിക്കണം. രാമക്ഷേത്രം എന്റെ സ്വപ്നമാണ്. എനിക്ക് അവിടെ പോകണം. ഭ​ഗവാന്റെ ഭവനമാണ് അത്”- താര കെ ജോർജ് പറഞ്ഞു.

Tags: Thaara K Georgeayodhyaram mandirram temple
Share
Tweet
SendShare

More News from this section

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; സൈറണ്‍ മുഴങ്ങും

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

വികസിത ഇന്ത്യയ്‌ക്ക് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യം: ശിവരാജ് സിംഗ് ചൗഹാൻ

Latest News

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യ ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ; ജയിച്ചാല്‍ മാത്രം പോരാ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

പന്തിന് റെക്കോര്‍ഡ് നേട്ടം; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ ഇന്ത്യന്‍ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies