ഏഷ്യയും കടന്ന് യൂറോപ്പിലും അമേരിക്കയിലും; യുപിഐ സംവിധാനം ഉപയോഗിക്കുന്ന രാജ്യങ്ങൾ ഏതെല്ലാം..?
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏഷ്യയും കടന്ന് യൂറോപ്പിലും അമേരിക്കയിലും; യുപിഐ സംവിധാനം ഉപയോഗിക്കുന്ന രാജ്യങ്ങൾ ഏതെല്ലാം..?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2024, 04:06 pm IST
Facebook
Twitter
WhatsAppTelegram

2016 ഏപ്രിൽ 11 നാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫെയ്‌സ് എന്ന യുപിഐ എൻപിസിഐ അവതരിപ്പിക്കുന്നത്. ആദ്യമൊക്കെ ആരും ശ്രദ്ധനൽകിയില്ലെങ്കിലും ശേഷം സ്വപ്‌നതുല്യ വളർച്ചയാണ് യുപിഐ കൈവരിച്ചത്. 2018-2019 വർഷത്തിൽ 23 ശതമാനവും 2020- 2021 ൽ 55 ശതമാനവും വളർച്ച രേഖപ്പെടുത്തി. നിലവിൽ ലോകത്തെ മുന്നിൽ നിൽക്കുന്ന പേയ്‌മെന്റ് സംവിധാനങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് യുപിഐ.

യൂറോപ്പിലും ഏഷ്യയിലുമായി നിലവിൽ 11 രാജ്യങ്ങളിൽ യുപിഐ സംവിധാനം ലഭ്യമാണ്. ഭൂട്ടാൻ, യുഎഇ, മലേഷ്യ, സിംഗപ്പൂർ, നേപ്പാൾ, ഒമാൻ, ഖത്തർ, ശ്രീലങ്ക എന്നിവയാണ് സംവിധാനം ഉപയോഗിക്കുന്ന ഏഷ്യൻ രാജ്യങ്ങൾ. ഫ്രാൻസിലും മൗറീഷ്യസിലും റഷ്യയിലും മാത്രമല്ല ഉടൻ തന്നെ ബ്രിട്ടണിലും യുപിഐ സേവനം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

അമേരിക്കൻ സെൻട്രൽ ബാങ്കായ ഫെഡറൽ റിസർവിനോട് യുപിഐ മാതൃകയിൽ സംവിധാനം നിർമ്മിക്കാൻ നിർദ്ദേശിച്ചിരിക്കുയാണ് ഗൂഗിൾ. ബ്രസീൽ, ബെഹ്‌റിൻ, സൗദി അറേബ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളും യുപിഐയെ മാതൃകയാക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. നിലവിൽ 522 സ്ഥാപനങ്ങൾ യുപിഐയുമായി ചേർന്ന് സേവനം രാജ്യത്ത് നൽകുന്നുണ്ട്.

യുപിഐ സംവിധാനം നിലവിലുള്ള രാജ്യങ്ങൾ:

ഭൂട്ടാൻ
യുഎഇ
മലേഷ്യ
സിംഗപ്പൂർ
നേപ്പാൾ
ഒമാൻ
ഖത്തർ
ശ്രീലങ്ക
ഫ്രാൻസ്
മൗറീഷ്യസ്
റഷ്യ

യുപിഐ മാതൃകയിൽ സേവനം ആരംഭിക്കാൻ ഒരുങ്ങുന്ന രാജ്യങ്ങൾ

ഓസ്‌ട്രേലിയ
തായ്‌ലാൻഡ്
സൗദി അറേബ്യ
യുഎസ്എ
ബഹ്‌റെയ്ൻ
ജപ്പാൻ
ഫിലിപ്പൈൻസ്
എത്യോപ്പിയ
ന്യൂസിലാൻഡ്

 

 

Tags: UpiIndiaSUBPhone Pe
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies