രാഹുലിനുള്ള എന്റെ സമ്മാനമാണിത്; അസമിൽ കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണയെ സ്വാഗതം ചെയ്ത് ഹിമന്ത ബിശ്വ ശർമ്മ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുലിനുള്ള എന്റെ സമ്മാനമാണിത്; അസമിൽ കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണയെ സ്വാഗതം ചെയ്ത് ഹിമന്ത ബിശ്വ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2024, 06:48 am IST
FacebookTwitterWhatsAppTelegram

ഗുവാഹത്തി: അസമിൽ ബിജെപി സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് എംഎൽഎമാർ. കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഉൾപ്പെടെയാണ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റും നോർത്ത് കരിംഗഞ്ചിൽ നിന്നുള്ള എംഎൽഎയുമായ കമലാഖ്യദേ പുർകയസ്ത തന്റെ സ്ഥാനം രാജിവച്ചാണ് ബിജെപി സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചത്. പിന്നാലെ മംഗൽദോയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ബസന്ത ദാസും ഹിമന്ത ബിശ്വ ശർമ്മ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. ഇതോടെ സംസ്ഥാനത്തെ കോൺഗ്രസിന്റെ നില കൂടുതൽ പരുങ്ങലിലായി. ഭാരത് ജോഡോ ന്യായ് യാത്ര അസമിലെത്തിയതിന് ശേഷമാണ് കോൺഗ്രസ് എംഎൽഎമാർ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പിന്നാലെ രാഹുലിനെയും കോൺഗ്രസിനെയും പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ.

‘രാഹുൽ ജോഡോ യാത്രയുമായി അസമിൽ പ്രവേശിച്ചതിന് ശേഷം നിയമസഭയിൽ കോൺഗ്രസ് എംഎൽഎമാർ ഒന്നും മിണ്ടിയില്ലെന്ന് പ്രതിപക്ഷ സഖ്യത്തിലെ ഒരു എംഎൽഎ രാഹുലിനെ അറിയിച്ചു. അദ്ദേഹം തന്റെ ആഡംബര ബസിൽ എല്ലാ കോൺഗ്രസ് എംഎൽഎമാരെയും അസം-ബംഗാൾ അതിർത്തിയിൽ വിളിച്ചുവരുത്തി സംസാരിച്ചു. അടുത്ത നിയമസഭാ സമ്മേളനം നടക്കുമ്പോൾ മുഖ്യമന്ത്രിയെ കടന്നാക്രമിക്കണമെന്നും സഭ സ്തംഭിപ്പിക്കണമെന്നും പറഞ്ഞു. ഇതിന് തയ്യാറായില്ലെങ്കിൽ എംഎൽഎമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നായിരുന്നു ഭീഷണി. പക്ഷേ നിയമസഭാ സമ്മേളനത്തിൽ വാക്കൗട്ട് പോലും ഉണ്ടായില്ല. ജോഡോ യാത്രക്ക് വേണ്ടി, രാഹുലിനുള്ള എന്റെ സമ്മാനമാണ് ഈ എംഎൽഎമാരുടെ പിന്തുണ-ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

നിലവിലെ സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങൾക്ക് സാക്ഷിയാണെന്നും അതുകൊണ്ടാണ് പിന്തുണ നൽകാൻ തീരുമാനിച്ചതെന്നും പുർകയസ്ത പറഞ്ഞു. എംഎൽഎമാരുടെ പിന്തുണയെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി, പിന്തുണ സംസ്ഥാന സർക്കാരിനെ ശക്തിപ്പെടുത്തുമെന്നും വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും പറഞ്ഞു. അടുത്ത ദിവസങ്ങളിൽ, കൂടുതൽ കോൺഗ്രസ് നിയമസഭാംഗങ്ങൾ ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

 

Tags: CongressRahul Gandhihimantha biswa sharma
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies