സന്ദേശ്ഖാലി നന്ദി​ഗ്രാമിന്റെ ആവർത്തനം; ആവശ്യമെങ്കിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം: മുൻ തൃണമൂൽ എംപി ദിനേഷ് ത്രിവേദി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സന്ദേശ്ഖാലി നന്ദി​ഗ്രാമിന്റെ ആവർത്തനം; ആവശ്യമെങ്കിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണം: മുൻ തൃണമൂൽ എംപി ദിനേഷ് ത്രിവേദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2024, 10:12 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ സന്ദേശ്ഖാലി, നന്ദി​ഗ്രാം പ്രക്ഷോഭത്തിന്റെ ആവർത്തനമാണെന്ന് മുൻ തൃണമൂൽ എംപിയും ബിജെപി നേതാവുമായ ദിനേഷ് ത്രിവേദി. ഇടതു സർക്കാരിന്റെ കാലത്ത് നന്ദിഗ്രാമിൽ നടന്ന സംഭവങ്ങളുമായി സന്ദേശ്ഖാലിയിൽ സംഭവത്തിന് അസാധാരണ സാമ്യതയാണുള്ളത്. ടിഎംസിയും മുഖ്യമന്ത്രി മമത ബാനർജിയും ഇടതുപക്ഷം ചെയ്ത അതേ തെറ്റുകൾ തന്നെയാണ് ചെയ്യുന്നതെന്നും അദ്ദേ​ഹം വിമർശിച്ചു.

മുഖ്യമന്ത്രിക്ക് തന്റെ പൗരന്മാരുടെ ദുരവസ്ഥയിൽ കുറച്ചെങ്കിലും ആശങ്കയുണ്ടായിരുന്നെങ്കിൽ അവർ സന്ദേശ്ഖാലി സന്ദർശിക്കുമായിരുന്നു. കുറഞ്ഞത് ഈ സമയത്ത് ദുരിതബാധിതരായ സ്ത്രീകൾക്കൊപ്പം നിൽക്കുകയെങ്കിലും ചെയ്യണം അല്ലെങ്കിൽ മമത സ്ഥാനം ഒഴിയണം. സന്ദേശ്ഖാലിയിൽ കേന്ദ്രം ഇടപെടണം. ക്രമസമാധാന തകർച്ചയുണ്ടെങ്കിൽ സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് തോന്നിയാൽ മടിക്കരുത്. ഓരോ ജീവനും വിലപ്പെട്ടതാണ്. കേന്ദ്ര സർക്കാരിനോട് താൻ അപേക്ഷിക്കുന്നു. ഗുണ്ടകളുടെ കാരുണ്യത്തിൽ ജീവിക്കാൻ ബംഗാൾ ജനതയെ വിട്ടുനൽകാൻ സാധിക്കില്ലെന്നും ത്രിവേദി പറഞ്ഞു.

ബംഗാളിലെ ഇടതുപക്ഷ ഭരണത്തിന്റെ തകർച്ചയ്‌ക്ക് കാരണമായ പ്രക്ഷോഭമാണ് നന്ദിഗ്രാമിലേത്. കെമിക്കൽ ഹബ്ബിനായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രദേശവാസികളായ സ്ത്രീകളായിരുന്നു പ്രക്ഷോഭം നയിച്ചത്. പ്രക്ഷോഭത്തെ തുടർന്ന് നാട്ടുകാർക്ക് നേരെ പോലീസ് വെടിയുതിർക്കുകയും നിരവധിപ്പേർ മരണപ്പെടുകതയും സ്ത്രികൾക്ക് ലൈം​ഗീകാതിക്രമങ്ങളും അരങ്ങേറി. ഇതുമായാണ് സന്ദേശ്ഖാലി സംഭവത്തെ ത്രിവേദി ബന്ധിപ്പിച്ചത്.

Tags: BJPbengalTMCmamata banarjeeDinesh Thripati
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies