സന്ദേശ്ഖാലി ബലാത്സം​ഗക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാൽപര്യ​ ഹർജി നൽകി അഭിഭാഷകൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സന്ദേശ്ഖാലി ബലാത്സം​ഗക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാൽപര്യ​ ഹർജി നൽകി അഭിഭാഷകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2024, 11:35 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: സന്ദേശ്ഖാലി ബലാത്സം​ഗക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ​ ഹർജി നൽകി അഭിഭാഷകൻ. സുപ്രീം കോടതി അഭിഭാഷകനായ അലഖ് അലോക് ശ്രീവാസ്തവയാണ് ഹർജി നൽകിയത്. കേസിൽ നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. നിലവിലെ അന്വേഷണ സംഘത്തെ മാറ്റി തുടരന്വേഷണം കേന്ദ്ര ഏ‍ജൻസികളെ ഏൽപ്പിക്കണമെന്നും അഭിഭാഷകൻ ഹർജിയിൽ പറഞ്ഞു.

സംസ്ഥാനത്തുടനീളം പ്രതിഷേധാ​ഗ്നി ‌കത്തി പടർന്നിട്ടും മുഖ്യമന്ത്രി മമത സംഭവത്തിൽ മൗനം പാലിക്കുകയാണ്. കേസിൽ ഇതുവരെ 17 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മമത പറയുമ്പോഴും മുഖ്യ പ്രതികൾ‌ ഒളിവിലാണ്. തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്‌ക്കിനെയും സംഘത്തെയും പിടികൂടാൻ മമതയുടെ പോലീസ് സന്നാഹത്തിന് സാധിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം പോലീസ് അതിക്രമത്തിനെതിരെ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി നടുറോഡിലിരുന്ന് പ്രതിഷേധിച്ചിരുന്നു. അമിൻ ഉൾ എന്ന പോലീസ് ഉദ്യോഗസ്ഥൻ തന്നെ ബൂട്ട് കൊണ്ട് ചവിട്ടുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്ന് സുവേന്ദു അധികാരി പറഞ്ഞു. തുടർന്ന് സന്ദേശ്ഖാലിയിലേക്ക് പോകുന്നതിനിടെ അധികാരിയെയും മറ്റ് നേതാക്കളെയും പോലീസ് തടയുകയും ചെയ്തു. മൂന്ന് ബിജെപി എംഎൽഎമാർക്കൊപ്പം അദ്ദേഹം സഞ്ചരിച്ച വാഹനം യാത്രാമദ്ധ്യേ പോലീസ് തടയുകയായിരുന്നു.

സ്ത്രീകൾക്കെതിരായുള്ള അതിക്രമ കേസ് അന്വേഷിക്കുന്നതിനായി ബിജെപിയുടെ ഉന്നതതല സമിതി ഇന്ന് സന്ദേശ്ഖാലി സന്ദർശിക്കും. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ നിർദ്ദേശപ്രകാരം കേന്ദ്രമന്ത്രിമാരും എംപിമാരും അടങ്ങുന്ന ആറംഗ സമിതിയാണ് സന്ദേശ്ഖാലി സന്ദർശിക്കുന്നത്.

Tags: kolkattaSupreme CourtCBISANDHESHKHALI
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies