ദയയും , അനുകമ്പയുമുള്ളത് ഹിന്ദുമതത്തിൽ മാത്രം : ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു സന്യാസിയായി മുസ്ലീം യുവാവ് ; ഇനി ജീവിതം കൈലാഷ് ധാമിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദയയും , അനുകമ്പയുമുള്ളത് ഹിന്ദുമതത്തിൽ മാത്രം : ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു സന്യാസിയായി മുസ്ലീം യുവാവ് ; ഇനി ജീവിതം കൈലാഷ് ധാമിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2024, 09:37 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇസ്ലാം മതം ഉപേക്ഷിച്ച് സനാതനധർമ്മം സ്വീകരിച്ച് മുസ്ലീം യുവാവ് . പ്രയാഗ്‌രാജ് സ്വദേശിയായ സലിം അൻസാരിയാണ് പിതാവ് തന്റെ അമ്മയോട് ചെയ്ത ക്രൂരതകളിൽ മനം നൊന്ത് ഇസ്ലാം മതം ഉപേക്ഷിച്ചത് .

തന്റെ പിതാവ് വാജിദ് അലി പലപ്പോഴും അമ്മയെ പീഡിപ്പിക്കുന്നത് താൻ കണ്ടിരുന്നുവെന്ന് സലിം പറഞ്ഞു. സലിമിന്റെ മുന്നിൽവെച്ച് പോലും അച്ഛൻ അമ്മയെ പലതവണ ക്രൂരമായി മർദിച്ചു. എന്നാൽ ഓരോ തവണയും സമീപത്ത് താമസിക്കുന്ന ഹിന്ദുക്കളാണ് തന്റെ അമ്മയെ പിതാവിന്റെ പീഡനത്തിൽ നിന്ന് രക്ഷിച്ചത് .

അത്തരമൊരു സാഹചര്യത്തിൽ, ഹിന്ദുക്കൾക്ക് ദയയും അനുകമ്പയും ഉണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. സലിമിന്റെ അമ്മയെ ഹിന്ദുക്കൾ രക്ഷിച്ചതോടെ പലപ്പോഴും സലിമിന് സനാതന ധർമ്മത്തിലും താൽപ്പര്യം തോന്നിത്തുടങ്ങി. 10 വർഷം മുമ്പ് സലിമിന്റെ അച്ഛനും മരിച്ചു. പിതാവിന്റെ മരണശേഷം പ്രയാഗ്‌രാജിലെ മയൂരാബാദിലാണ് സലിം അമ്മയ്‌ക്കൊപ്പം താമസിക്കുന്നത്. ഓട്ടോ ഓടിച്ചാണ് കുടുംബം പുലർത്തുന്നത്.

ഹിന്ദു മതത്തിൽ സ്ത്രീകൾക്ക് ബഹുമാനം നൽകുന്നുണ്ടെന്ന് തനിക്ക് തോന്നുന്നുവെന്ന് സലിം പറയുന്നു. സലിം ഏറെ നാളായി സനാതന ധർമ്മത്തിലേക്ക് വരാനുള്ള ശ്രമത്തിലായിരുന്നു. അതിനിടെ ജുൻസിയിൽ സ്ഥിതി ചെയ്യുന്ന കൈലാഷ് ധാമിലെ മതപരമായ പരിപാടിയെക്കുറിച്ച് വിവരം ലഭിച്ചു. തുടർന്ന് അവിടെ പോയി സ്വാമി കൃഷ്ണാനന്ദിനെ കണ്ട് സനാതന ധർമ്മത്തിലേയ്‌ക്ക് മടങ്ങി വരാനുള്ള ആചാരങ്ങൾ പൂർത്തിയാക്കുകയായിരുന്നു . സലിം എന്ന പേരും വേദവ്രത് ശുക്ല എന്നാക്കി മാറ്റി. ഇപ്പോൾ അദ്ദേഹം ആശ്രമത്തിലാണ് കൂടുതൽ സമയവും ചെലവഴിക്കുന്നത്, അവിടെ അദ്ദേഹത്തിന് വേദപ്രചാരണത്തിന്റെ ചുമതല ലഭിച്ചു. ഇനി തന്റെ ജീവിതം സന്യാസത്തിനു വേണ്ടിയാണെന്നും സലിം പറയുന്നു.

 

Tags: muslimSanatan Dharma
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies