ഐഫോൺ വെള്ളത്തിൽ വീണാൽ ഇനി അരിച്ചാക്കിൽ ഇടാൻ നിൽക്കരുത്; നിർദ്ദേശം പങ്കുവച്ച് ആപ്പിൾ
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐഫോൺ വെള്ളത്തിൽ വീണാൽ ഇനി അരിച്ചാക്കിൽ ഇടാൻ നിൽക്കരുത്; നിർദ്ദേശം പങ്കുവച്ച് ആപ്പിൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2024, 10:22 pm IST
Facebook
Twitter
WhatsAppTelegram

മൊബൈൽ ഫോൺ വെള്ളത്തിൽ വീണാൽ അരിച്ചാക്കിൽ ഇട്ട് ഉണക്കിയെടുക്കുന്ന ശീലം നമ്മളിൽ പലർക്കുമുണ്ട്.ഈർപ്പം പെട്ടെന്ന് വലിച്ചെടുക്കും എന്ന ധാരണയിലാണ് ഇത് ചെയ്യുന്നത്. എന്നാൽ ഐഫോൺ ഉപയോക്താക്കൾ ഇത്തരത്തിൽ ചെയ്യരുതെന്ന് പുതിയതായി പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു.ഇത് ഫോണിന് കൂടുതൽ പ്രശ്‌നങ്ങൾക്ക് കാരണമായേക്കാമെന്ന് ആപ്പിൾ പുറത്തിറക്കിയിരിക്കുന്ന മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കി.

ഇതിന് പുറമെ ഫോണിന് നനവ് സംഭവിച്ചാൽ ഹെയർ ഡ്രയറുകൾ, കംപ്രസ്ഡ് എയർ ബ്ലോവറുകൾ എന്നിവയും ഉപയോഗിക്കരുതെന്ന് ആപ്പിൾ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ചാർജിംഗ് പോർട്ടുകളിൽ പേപ്പർ ടവ്വലുകളും കോട്ടൻ സ്വാബുകളും ഇടരുതെന്നും ആപ്പിൾ വ്യക്തമാക്കി.

നിലവിൽ കേബിൾ കണക്ടറിൽ നനവുള്ള സാഹചര്യമാണെങ്കിൽ കണക്ട് ചെയ്യുമ്പോൾ തന്നെ ഫോണിൽ ഇതിന്റെ മുന്നറിയിപ്പ് കാണിക്കുന്നതായിരിക്കും. ഇതിനാൽ തന്നെ കേബിൾ ഫോണിൽ നിന്നും ഉടൻ തന്നെ വേർപെടുത്തണമെന്നും ഉണങ്ങുന്നത് വരെയും കാത്തിരിക്കണമെന്നും ആപ്പിൾ നിഷ്‌കർഷിച്ചിരിക്കുന്ന മാനദണ്ഡത്തിൽ പറയുന്നു.

വായു സഞ്ചാരമുള്ളിടത്ത് ഫോൺ ഉണങ്ങാൻ വയ്‌ക്കുകയും 30 മിനിറ്റിന് ശേഷം ചാർജ് ചെയ്യാനും ശ്രമിക്കുക.നനവ് സംഭവിച്ചാൽ 24 മണിക്കൂർ വരെ ഉണങ്ങുന്നതിനായി വേണ്ടി വന്നേക്കാം.

Tags: appleSUB
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies