പുസ്തകം നോക്കി പരീക്ഷ; ഓപ്പൺ ബുക്ക് നടപ്പാക്കാൻ സിബിഎസ്ഇ; 9-12 ക്ലാസുകളിൽ ആദ്യം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുസ്തകം നോക്കി പരീക്ഷ; ഓപ്പൺ ബുക്ക് നടപ്പാക്കാൻ സിബിഎസ്ഇ; 9-12 ക്ലാസുകളിൽ ആദ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2024, 08:39 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പുസ്തകം നോക്കി പരീക്ഷയെഴുതുന്ന ഓപ്പൺ ബുക്ക് സംവിധാനം (open-book exam-OBE) നടപ്പിലാക്കാനൊരുങ്ങി സിബിഎസ്ഇ. അടുത്ത അദ്ധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുത്താനാണ് നീക്കം. 9, 10 ക്ലാസുകളിലെ ഇം​ഗ്ലീഷ്, കണക്ക്, സയൻസ് വിഷയങ്ങൾക്കും 11, 12 ക്ലാസുകളിലെ ഇം​ഗ്ലീഷ്, കണക്ക്, ബയോളജി വിഷയങ്ങൾക്കുമാണ് പരീക്ഷണാടിസ്ഥാനത്തിൽ ഓപ്പൺ ബുക്ക് നടപ്പിലാക്കുക.

തിരഞ്ഞെടുത്ത സ്കൂളുകളിൽ മാത്രമാകും പരീക്ഷണം. നവംബർ-ഡിസംബർ മാസങ്ങളി‍ലായി പരീക്ഷ നടത്തും. പുസ്തകം നോക്കി പരീക്ഷയെഴുതാൻ വിദ്യാർത്ഥികൾ എടുക്കുന്ന സമയവും ഇതിന്റെ മൂല്യനിർണ്ണയവും വിലയിരുത്തിയതിന് ശേഷമാകും പദ്ധതി വ്യാപിപ്പിക്കുക. ഓപ്പൺ ബുക്ക് പരീക്ഷകളുടെ സാധ്യതകൾ പരി​ഗണിക്കണമെന്ന ദേശീയ കരിക്കുലം ഫ്രെയിംവർക്കിന്റെ പുതിയ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് സിബിഎസ്ഇയുടെ നീക്കം. നേരത്തെ, കൊറോണ മഹാമാരി കാലത്ത് ഡൽഹി സർവ്വകലാശാല ഇത്തരത്തിൽ പരീക്ഷ നടത്തിയിരുന്നു. ശേഷം പഴയരീതിയിലേക്ക് മടങ്ങുകയും ചെയ്തു.

എന്താണ് ഓപ്പൺ ബുക്ക് പരീക്ഷ?

പരീക്ഷാസമയത്ത് വിദ്യാർത്ഥികൾക്ക് അവരുടെ പാഠപുസ്തകങ്ങൾ നോക്കിയെഴുതാൻ സൗകര്യം നൽകുന്നതാണ് ഓപ്പൺ ബുക്ക് എക്സാം.

Tags: CBSEOpen Book Exam
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies